This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണുകേന്ദ്ര ഭൌതികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അണുകേന്ദ്ര ഭൌതികം = ചൌരഹലമൃ ജവ്യശെര ഒരു ഭൌതികശാസ്ത്രശാഖ. അണുകേന്ദ്ര...)
വരി 1: വരി 1:
= അണുകേന്ദ്ര ഭൌതികം =
= അണുകേന്ദ്ര ഭൌതികം =
 +
Nuclear Physics
-
ചൌരഹലമൃ ജവ്യശെര
+
ഒരു ഭൌതികശാസ്ത്രശാഖ. അണുകേന്ദ്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലെ പഠനവിഷയം. അണുഭൌതികത്തില്‍ നിന്ന് (Atomic Physics) അണുകേന്ദ്രപഠനങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ ആ പഠനങ്ങളെ 'അണുകേന്ദ്രഭൌതികം' എന്നു വിളിച്ചു.
-
ഒരു ഭൌതികശാസ്ത്രശാഖ. അണുകേന്ദ്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലെ പഠനവിഷയം. അണുഭൌതികത്തില്‍ നിന്ന് (അീാശര ജവ്യശെര) അണുകേന്ദ്രപഠനങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ ആ പഠനങ്ങളെ 'അണുകേന്ദ്രഭൌതികം' എന്നു വിളിച്ചു.
+
അണുകേന്ദ്രം സ്വച്ഛന്ദമായി വിഘടിക്കുന്നതാണ് റേഡിയോ ആക്റ്റിവത എന്ന് 1904-ല്‍ റഥര്‍ഫോര്‍ഡ് വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനമാണ് അണുകേന്ദ്ര ഭൌതികത്തിന്റെ ആരംഭം കുറിച്ചത്. 1930-നുശേഷം ഈ വിഷയത്തില്‍ പ്രധാനമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായി. റേഡിയോ ആക്റ്റിവത കൃത്രിമമായി സൃഷ്ടിച്ചതും പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങളെ അണുകേന്ദ്രത്തില്‍ കണ്ടെത്തിയതും അണുകേന്ദ്രത്തെ ഭേദിക്കുവാനും അതിന്റെ ഘടനയില്‍ മാറ്റം വരുത്തുവാനുമുള്ള യാന്ത്രികോപകരണങ്ങള്‍ (Accelerators) കണ്ടുപിടിച്ചതും അക്കൂട്ടത്തില്‍പെടുന്നു. ചാര്‍ജില്ലാത്ത ന്യൂട്രോണുകളും ധനാത്മകചാര്‍ജുള്ള (+) പ്രോട്ടോണുകളും അടങ്ങിയതാണ് അണുകേന്ദ്രം. അണുസംഖ്യ കുറഞ്ഞ മൂലകങ്ങളില്‍ അവ ഏകദേശം തുല്യമായിരിക്കും. ന്യൂട്രോണുകളേയും പ്രോട്ടോണുകളേയും പൊതുവായി ന്യൂക്ളിയോണുകള്‍ എന്ന് പറയുന്നു. ന്യൂട്രോണുകളും പ്രോട്ടോണുകളും അണുകേന്ദ്രത്തില്‍ പരസ്പരം അതിശക്തമായി ബന്ധിക്കപ്പെട്ടിരിക്കയാണെന്ന ഒരു സിദ്ധാന്തവും ആവിഷ്കരിക്കപ്പെട്ടു. അണുകേന്ദ്രത്തില്‍നിന്ന് ഏതെങ്കിലും ന്യൂക്ളിയോണുകള്‍ മാറിപ്പോകുമ്പോഴോ അവ തകര്‍ന്ന് മറ്റു മൌലികകണങ്ങള്‍ രൂപപ്പെടുമ്പോഴോ മാത്രമാണ് മൂലകാന്തരണങ്ങളും (transmutations) വിഘടനങ്ങളും (disintegrations) സംഭവിക്കുന്നത്. അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ വേര്‍പെടുമ്പോള്‍ അതിലെ ബന്ധനോര്‍ജം (binding energy) മോചിപ്പിക്കപ്പെടുന്നു. അണുകേന്ദ്രവിഘടനവും (nuclear fission) അണുകേന്ദ്ര സംയോജനവും  (nuclear fusion) അണുകേന്ദ്രഭൌതികത്തിന്റെ ഭാഗമാണ്. ഇവിടെ ദ്രവ്യം ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്.
-
അണുകേന്ദ്രം സ്വച്ഛന്ദമായി വിഘടിക്കുന്നതാണ് റേഡിയോ ആക്റ്റിവത എന്ന് 1904-ല്‍ റഥര്‍ഫോര്‍ഡ് വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനമാണ് അണുകേന്ദ്ര ഭൌതികത്തിന്റെ ആരംഭം കുറിച്ചത്. 1930-നുശേഷം ഈ വിഷയത്തില്‍ പ്രധാനമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായി. റേഡിയോ ആക്റ്റിവത കൃത്രിമമായി സൃഷ്ടിച്ചതും പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങളെ അണുകേന്ദ്രത്തില്‍ കണ്ടെത്തിയതും അണുകേന്ദ്രത്തെ ഭേദിക്കുവാനും അതിന്റെ ഘടനയില്‍ മാറ്റം വരുത്തുവാനുമുള്ള യാന്ത്രികോപകരണങ്ങള്‍ (അരരലഹലൃമീൃ) കണ്ടുപിടിച്ചതും അക്കൂട്ടത്തില്‍പെടുന്നു. ചാര്‍ജില്ലാത്ത ന്യൂട്രോണുകളും ധനാത്മകചാര്‍ജുള്ള (+) പ്രോട്ടോണുകളും അടങ്ങിയതാണ് അണുകേന്ദ്രം. അണുസംഖ്യ കുറഞ്ഞ മൂലകങ്ങളില്‍ അവ ഏകദേശം തുല്യമായിരിക്കും. ന്യൂട്രോണുകളേയും പ്രോട്ടോണുകളേയും പൊതുവായി ന്യൂക്ളിയോണുകള്‍ എന്ന് പറയുന്നു. ന്യൂട്രോണുകളും പ്രോട്ടോണുകളും അണുകേന്ദ്രത്തില്‍ പരസ്പരം അതിശക്തമായി ബന്ധിക്കപ്പെട്ടിരിക്കയാണെന്ന ഒരു സിദ്ധാന്തവും ആവിഷ്കരിക്കപ്പെട്ടു. അണുകേന്ദ്രത്തില്‍നിന്ന് ഏതെങ്കിലും ന്യൂക്ളിയോണുകള്‍ മാറിപ്പോകുമ്പോഴോ അവ തകര്‍ന്ന് മറ്റു മൌലികകണങ്ങള്‍ രൂപപ്പെടുമ്പോഴോ മാത്രമാണ് മൂലകാന്തരണങ്ങളും (ൃമിാൌമേശീിേ) വിഘടനങ്ങളും (റശശിെലേഴൃമശീിേ) സംഭവിക്കുന്നത്. അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ വേര്‍പെടുമ്പോള്‍ അതിലെ ബന്ധനോര്‍ജം (യശിറശിഴ ലിലൃഴ്യ) മോചിപ്പിക്കപ്പെടുന്നു. അണുകേന്ദ്രവിഘടനവും (ിൌരഹലമൃ ളശശീിൈ) അണുകേന്ദ്ര സംയോജനവും  (ിൌരഹലമൃ ളൌശീിെ) അണുകേന്ദ്രഭൌതികത്തിന്റെ ഭാഗമാണ്. ഇവിടെ ദ്രവ്യം ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്.
+
ബന്ധനോര്‍ജം കുറവുള്ള അണുകേന്ദ്രാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയ്ക്ക് നിമ്നോര്‍ജ-അണുകേന്ദ്രഭൌതികം (Low Energy Nuclear Physics) എന്നും കൂടുതലുള്ളതിന് ഉന്നതോര്‍ജ-അണുകേന്ദ്രഭൌതികം (High Energy Nuclear Physics) എന്നും പറയുന്നു. കോസ്മികരശ്മികളില്‍ അധികവും വളരെയേറെ ഊര്‍ജമുള്ള പ്രോട്ടോണുകളായതിനാല്‍, കോസ്മികരശ്മികളുടെ പഠനം ഉന്നതോര്‍ജ-അണുകേന്ദ്ര ഭൌതികത്തില്‍പെടുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും അണുകേന്ദ്രത്തിനകത്ത് ഏതെല്ലാംവിധത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഏതേതു ബലങ്ങളാണ് അവയെ ബന്ധിക്കുന്നതെന്നുമുള്ള പഠനമാണ് ആദ്യത്തെ വിഭാഗത്തില്‍പെടുന്നത്. മൌലികകണങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങളെ രണ്ടാംവിഭാഗത്തില്‍ പഠനവിധേയമാക്കുന്നു.
-
 
+
-
ബന്ധനോര്‍ജം കുറവുള്ള അണുകേന്ദ്രാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയ്ക്ക് നിമ്നോര്‍ജ-അണുകേന്ദ്രഭൌതികം (ഘീം ഋിലൃഴ്യ ചൌരഹലമൃ ജവ്യശെര) എന്നും കൂടുതലുള്ളതിന് ഉന്നതോര്‍ജ-അണുകേന്ദ്രഭൌതികം (ഒശഴവ ഋിലൃഴ്യ ചൌരഹലമൃ ജവ്യശെര) എന്നും പറയുന്നു. കോസ്മികരശ്മികളില്‍ അധികവും വളരെയേറെ ഊര്‍ജമുള്ള പ്രോട്ടോണുകളായതിനാല്‍, കോസ്മികരശ്മികളുടെ പഠനം ഉന്നതോര്‍ജ-അണുകേന്ദ്ര ഭൌതികത്തില്‍പെടുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും അണുകേന്ദ്രത്തിനകത്ത് ഏതെല്ലാംവിധത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഏതേതു ബലങ്ങളാണ് അവയെ ബന്ധിക്കുന്നതെന്നുമുള്ള പഠനമാണ് ആദ്യത്തെ വിഭാഗത്തില്‍പെടുന്നത്. മൌലികകണങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങളെ രണ്ടാംവിഭാഗത്തില്‍ പഠനവിധേയമാക്കുന്നു.
+
   
-
കണങ്ങളുടെ സംസൂചകങ്ങള്‍ (ജമൃശേരഹല റലലേരീൃ), യുറേനിയം ഇന്ധന റിയാക്റ്ററുകള്‍ (ഡൃമിശൌാ ളൌലഹ ഞലമരീൃ), കണങ്ങളുടെ ത്വരകങ്ങള്‍ (ജമൃശേരഹല അരരലഹലൃമീൃ) എന്നിവയെ പരീക്ഷണശാലയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നോ: അണുകേന്ദ്രം, അണുകേന്ദ്ര ആഘൂര്‍ണം, അണുകേന്ദ്രവിജ്ഞാനീയം, അണുഭൌതികം, കണികാത്വരിത്രങ്ങള്‍, റേഡിയോ ആക്റ്റിവത
+
കണങ്ങളുടെ സംസൂചകങ്ങള്‍ (Partical detectors), യുറേനിയം ഇന്ധന റിയാക്റ്ററുകള്‍ (Uranium fuel Reactors), കണങ്ങളുടെ ത്വരകങ്ങള്‍ (Partical Accelerators) എന്നിവയെ പരീക്ഷണശാലയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നോ: അണുകേന്ദ്രം, അണുകേന്ദ്ര ആഘൂര്‍ണം, അണുകേന്ദ്രവിജ്ഞാനീയം, അണുഭൌതികം, കണികാത്വരിത്രങ്ങള്‍, റേഡിയോ ആക്റ്റിവത

07:06, 11 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണുകേന്ദ്ര ഭൌതികം

Nuclear Physics

ഒരു ഭൌതികശാസ്ത്രശാഖ. അണുകേന്ദ്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലെ പഠനവിഷയം. അണുഭൌതികത്തില്‍ നിന്ന് (Atomic Physics) അണുകേന്ദ്രപഠനങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ ആ പഠനങ്ങളെ 'അണുകേന്ദ്രഭൌതികം' എന്നു വിളിച്ചു.

അണുകേന്ദ്രം സ്വച്ഛന്ദമായി വിഘടിക്കുന്നതാണ് റേഡിയോ ആക്റ്റിവത എന്ന് 1904-ല്‍ റഥര്‍ഫോര്‍ഡ് വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനമാണ് അണുകേന്ദ്ര ഭൌതികത്തിന്റെ ആരംഭം കുറിച്ചത്. 1930-നുശേഷം ഈ വിഷയത്തില്‍ പ്രധാനമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായി. റേഡിയോ ആക്റ്റിവത കൃത്രിമമായി സൃഷ്ടിച്ചതും പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങളെ അണുകേന്ദ്രത്തില്‍ കണ്ടെത്തിയതും അണുകേന്ദ്രത്തെ ഭേദിക്കുവാനും അതിന്റെ ഘടനയില്‍ മാറ്റം വരുത്തുവാനുമുള്ള യാന്ത്രികോപകരണങ്ങള്‍ (Accelerators) കണ്ടുപിടിച്ചതും അക്കൂട്ടത്തില്‍പെടുന്നു. ചാര്‍ജില്ലാത്ത ന്യൂട്രോണുകളും ധനാത്മകചാര്‍ജുള്ള (+) പ്രോട്ടോണുകളും അടങ്ങിയതാണ് അണുകേന്ദ്രം. അണുസംഖ്യ കുറഞ്ഞ മൂലകങ്ങളില്‍ അവ ഏകദേശം തുല്യമായിരിക്കും. ന്യൂട്രോണുകളേയും പ്രോട്ടോണുകളേയും പൊതുവായി ന്യൂക്ളിയോണുകള്‍ എന്ന് പറയുന്നു. ന്യൂട്രോണുകളും പ്രോട്ടോണുകളും അണുകേന്ദ്രത്തില്‍ പരസ്പരം അതിശക്തമായി ബന്ധിക്കപ്പെട്ടിരിക്കയാണെന്ന ഒരു സിദ്ധാന്തവും ആവിഷ്കരിക്കപ്പെട്ടു. അണുകേന്ദ്രത്തില്‍നിന്ന് ഏതെങ്കിലും ന്യൂക്ളിയോണുകള്‍ മാറിപ്പോകുമ്പോഴോ അവ തകര്‍ന്ന് മറ്റു മൌലികകണങ്ങള്‍ രൂപപ്പെടുമ്പോഴോ മാത്രമാണ് മൂലകാന്തരണങ്ങളും (transmutations) വിഘടനങ്ങളും (disintegrations) സംഭവിക്കുന്നത്. അണുകേന്ദ്രത്തിലെ ഘടകങ്ങള്‍ വേര്‍പെടുമ്പോള്‍ അതിലെ ബന്ധനോര്‍ജം (binding energy) മോചിപ്പിക്കപ്പെടുന്നു. അണുകേന്ദ്രവിഘടനവും (nuclear fission) അണുകേന്ദ്ര സംയോജനവും (nuclear fusion) അണുകേന്ദ്രഭൌതികത്തിന്റെ ഭാഗമാണ്. ഇവിടെ ദ്രവ്യം ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്.

ബന്ധനോര്‍ജം കുറവുള്ള അണുകേന്ദ്രാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയ്ക്ക് നിമ്നോര്‍ജ-അണുകേന്ദ്രഭൌതികം (Low Energy Nuclear Physics) എന്നും കൂടുതലുള്ളതിന് ഉന്നതോര്‍ജ-അണുകേന്ദ്രഭൌതികം (High Energy Nuclear Physics) എന്നും പറയുന്നു. കോസ്മികരശ്മികളില്‍ അധികവും വളരെയേറെ ഊര്‍ജമുള്ള പ്രോട്ടോണുകളായതിനാല്‍, കോസ്മികരശ്മികളുടെ പഠനം ഉന്നതോര്‍ജ-അണുകേന്ദ്ര ഭൌതികത്തില്‍പെടുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും അണുകേന്ദ്രത്തിനകത്ത് ഏതെല്ലാംവിധത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഏതേതു ബലങ്ങളാണ് അവയെ ബന്ധിക്കുന്നതെന്നുമുള്ള പഠനമാണ് ആദ്യത്തെ വിഭാഗത്തില്‍പെടുന്നത്. മൌലികകണങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങളെ രണ്ടാംവിഭാഗത്തില്‍ പഠനവിധേയമാക്കുന്നു.

കണങ്ങളുടെ സംസൂചകങ്ങള്‍ (Partical detectors), യുറേനിയം ഇന്ധന റിയാക്റ്ററുകള്‍ (Uranium fuel Reactors), കണങ്ങളുടെ ത്വരകങ്ങള്‍ (Partical Accelerators) എന്നിവയെ പരീക്ഷണശാലയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നോ: അണുകേന്ദ്രം, അണുകേന്ദ്ര ആഘൂര്‍ണം, അണുകേന്ദ്രവിജ്ഞാനീയം, അണുഭൌതികം, കണികാത്വരിത്രങ്ങള്‍, റേഡിയോ ആക്റ്റിവത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍