This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്മിറ്റന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഡ്മിറ്റന്‍സ് =
= അഡ്മിറ്റന്‍സ് =
-
 
+
Admittance
-
അറാശമിേേരല
+
വൈദ്യുതപരിപഥ (electric circuit)ത്തില്‍കൂടി പ്രത്യാവൃത്തിധാര (alternating current) പ്രവഹിക്കുമ്പോള്‍ അതിന് അനുഭവപ്പെടുന്ന തടസ്സമില്ലായ്മയുടെ തരതമഭേദമാണ് അഡ്മിറ്റന്‍സ് അഥവാ പ്രവേശ്യത.
വൈദ്യുതപരിപഥ (electric circuit)ത്തില്‍കൂടി പ്രത്യാവൃത്തിധാര (alternating current) പ്രവഹിക്കുമ്പോള്‍ അതിന് അനുഭവപ്പെടുന്ന തടസ്സമില്ലായ്മയുടെ തരതമഭേദമാണ് അഡ്മിറ്റന്‍സ് അഥവാ പ്രവേശ്യത.
    
-
വൈദ്യുതപരിപഥത്തിലെ പ്രതിരോധത്തിന്റെയും പ്രേരണികലംബരോധ(inductive reactance)ത്തിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനഫലമായിട്ടാണ് [[Image:P.284A admittans-.jpg|thumb|350px|centre|prathi]]പ്രത്യാവൃത്തിധാരയുടെ പ്രവാഹത്തിന് തടസ്സമുണ്ടാകുന്നത്. പ്രതിരോധത്തിന്റെയും പ്രേരണികലംബരോധത്തിന്റെയും ധാരിതാലംബരോധ (capacitive reactance)ത്തിന്റെയും ആകെത്തുകയായ കര്‍ണരോധത്തിന്റെ വ്യുത്ക്രമം (reciprocal) എന്നും പ്രവേശ്യതയെ നിര്‍വചിക്കാം.
+
വൈദ്യുതപരിപഥത്തിലെ പ്രതിരോധത്തിന്റെയും പ്രേരണികലംബരോധ(inductive reactance)ത്തിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനഫലമായിട്ടാണ്  
 +
പ്രത്യാവൃത്തിധാരയുടെ പ്രവാഹത്തിന് തടസ്സമുണ്ടാകുന്നത്.
 +
 
 +
[[Image:pno.294Admitt.png]]
 +
 
 +
പ്രതിരോധത്തിന്റെയും പ്രേരണികലംബരോധത്തിന്റെയും ധാരിതാലംബരോധ (capacitive reactance)ത്തിന്റെയും ആകെത്തുകയായ കര്‍ണരോധത്തിന്റെ വ്യുത്ക്രമം (reciprocal) എന്നും പ്രവേശ്യതയെ നിര്‍വചിക്കാം.
   
-
വൈദ്യുതപരിപഥത്തിന്റെ പ്രേരണികലംബരോധത്തിനുകാരണം അതിലടങ്ങിയിരിക്കുന്ന പ്രേരകത (inductance) ആണ്. അതുപോലെ ധാരിതാലംബരോധത്തിന് കാരണം പരിപഥത്തിലെ ധാരിതയാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പരിപഥത്തിലെ പ്രതിരോധം -ഓം, പ്രേരകത -ഹെന്റി, ധാരിത ഇ-ഫാരഡ്, അഗ്രങ്ങളില്‍ പ്രയോഗിക്കുന്ന പ്രത്യാവൃത്തി വോള്‍ട്ടത -വോള്‍ട്ട്, പ്രത്യാവൃത്തിധാര -ആംപിയര്‍, അവയുടെ ആവൃത്തി , എങ്കില്‍ അതിന്റെ പ്രവേശ്യത
+
വൈദ്യുതപരിപഥത്തിന്റെ പ്രേരണികലംബരോധത്തിനുകാരണം അതിലടങ്ങിയിരിക്കുന്ന പ്രേരകത (inductance) ആണ്. അതുപോലെ ധാരിതാലംബരോധത്തിന് കാരണം പരിപഥത്തിലെ ധാരിതയാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പരിപഥത്തിലെ പ്രതിരോധം R-ഓം, പ്രേരകത L-ഹെന്റി, ധാരിത ഇ-ഫാരഡ്, അഗ്രങ്ങളില്‍ പ്രയോഗിക്കുന്ന പ്രത്യാവൃത്തി വോള്‍ട്ടത V-വോള്‍ട്ട്, പ്രത്യാവൃത്തിധാര I-ആംപിയര്‍, അവയുടെ ആവൃത്തി f, എങ്കില്‍ അതിന്റെ പ്രവേശ്യത
 +
 
 +
[[Image:p294a.png]]
-
   
നോ: ആള്‍ട്ടര്‍നേറ്റിങ് കറന്റ്
നോ: ആള്‍ട്ടര്‍നേറ്റിങ് കറന്റ്
 +
(കെ.കെ. വാസു)
(കെ.കെ. വാസു)
 +
[[Category:ഭൗതികം-വൈദ്യുതി]]

Current revision as of 07:10, 8 ഏപ്രില്‍ 2008

അഡ്മിറ്റന്‍സ്

Admittance

വൈദ്യുതപരിപഥ (electric circuit)ത്തില്‍കൂടി പ്രത്യാവൃത്തിധാര (alternating current) പ്രവഹിക്കുമ്പോള്‍ അതിന് അനുഭവപ്പെടുന്ന തടസ്സമില്ലായ്മയുടെ തരതമഭേദമാണ് അഡ്മിറ്റന്‍സ് അഥവാ പ്രവേശ്യത.

വൈദ്യുതപരിപഥത്തിലെ പ്രതിരോധത്തിന്റെയും പ്രേരണികലംബരോധ(inductive reactance)ത്തിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനഫലമായിട്ടാണ് പ്രത്യാവൃത്തിധാരയുടെ പ്രവാഹത്തിന് തടസ്സമുണ്ടാകുന്നത്.

Image:pno.294Admitt.png

പ്രതിരോധത്തിന്റെയും പ്രേരണികലംബരോധത്തിന്റെയും ധാരിതാലംബരോധ (capacitive reactance)ത്തിന്റെയും ആകെത്തുകയായ കര്‍ണരോധത്തിന്റെ വ്യുത്ക്രമം (reciprocal) എന്നും പ്രവേശ്യതയെ നിര്‍വചിക്കാം.

വൈദ്യുതപരിപഥത്തിന്റെ പ്രേരണികലംബരോധത്തിനുകാരണം അതിലടങ്ങിയിരിക്കുന്ന പ്രേരകത (inductance) ആണ്. അതുപോലെ ധാരിതാലംബരോധത്തിന് കാരണം പരിപഥത്തിലെ ധാരിതയാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പരിപഥത്തിലെ പ്രതിരോധം R-ഓം, പ്രേരകത L-ഹെന്റി, ധാരിത ഇ-ഫാരഡ്, അഗ്രങ്ങളില്‍ പ്രയോഗിക്കുന്ന പ്രത്യാവൃത്തി വോള്‍ട്ടത V-വോള്‍ട്ട്, പ്രത്യാവൃത്തിധാര I-ആംപിയര്‍, അവയുടെ ആവൃത്തി f, എങ്കില്‍ അതിന്റെ പ്രവേശ്യത

Image:p294a.png

നോ: ആള്‍ട്ടര്‍നേറ്റിങ് കറന്റ്

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍