This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അടി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അടി =
= അടി =
-
തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്, പദ്യങ്ങളിലെ ഒരുവരി. ഭാഷാവൃത്തനിബദ്ധങ്ങളായ പദ്യങ്ങളിലെ രണ്ടു വരികളെ സൂചിപ്പിക്കുന്ന ഈരടി എന്ന പദം ഈ അര്‍ഥത്തില്‍ ഉണ്ടായതാണ്. എഴുത്ത്, അശൈ, ചീര്‍, തളൈ, അടി, തോടൈ എന്നിങ്ങനെ ആറംഗങ്ങളടങ്ങിയതാണ് തമിഴ്പദ്യം. എഴുത്ത് എന്നാല്‍ അക്ഷരം. എഴുത്തുചേര്‍ന്നുണ്ടാകുന്നതാണ് അശൈ (syllable). അശകളുടെ ചേര്‍ച്ചയാണ് ചീര്‍ (foot). ചീരുകള്‍ തമ്മിലുള്ള ബന്ധമാണ് തളൈ. അടി എന്നാല്‍ പാദം. തോടൈ എന്നാല്‍ പ്രാസം. അടികള്‍ ഉള്‍ക്കൊള്ളുന്ന ചീരുകളുടെ സംഖ്യയെ ആധാരമാക്കി അവ ഭിന്നനാമങ്ങളില്‍ അറിയപ്പെടുന്നു. രണ്ടു ചീരുകളുള്ളത് കുറളടി; മൂന്നുള്ളത് ചിന്ത്; നാലുള്ളത് അളവ്; അഞ്ചുള്ളത് നെടില്‍; അതിലധികമുള്ളതെല്ലാം കുഴിനെടില്‍. തമിഴില്‍ ഗീതങ്ങള്‍ (പാക്കള്‍, പാട്ടുകള്‍) വെണ്‍പാ, വഞ്ചിപ്പാ, ആചിരിയപ്പാ, കലിപ്പാ ഇങ്ങനെ നാലുവിധം. വെണ്‍പായ്ക്കു നാലടികള്‍. അവയില്‍ മൂന്നെണ്ണത്തില്‍ നാലു ചീര്‍വീതവും നാലാമത്തേതില്‍ മൂന്നു ചീരും കാണും. വഞ്ചിപ്പായ്ക്കു ഓരോ അടിയിലും രണ്ടു ചീര്‍വീതമുള്ള നാലടി. ആചിരിയപ്പായ്ക്കു എത്ര അടി വേണമെങ്കിലും ആകാം. അടികളില്‍ രണ്ടശവീതമുള്ള നാലുമുതല്‍ പത്തുവരെ ചീരുകള്‍ അടങ്ങിയിരിക്കും. കലിപ്പാവില്‍ ഓരോ അടിയിലും നാലു ചീര്‍; ആകെ നാലടികള്‍. ഇതാണ് പാവിനങ്ങളിലെ അടിക്രമം.
+
തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്, പദ്യങ്ങളിലെ ഒരുവരി. ഭാഷാവൃത്തനിബദ്ധങ്ങളായ പദ്യങ്ങളിലെ രണ്ടു വരികളെ സൂചിപ്പിക്കുന്ന ഈരടി എന്ന പദം ഈ അര്‍ഥത്തില്‍ ഉണ്ടായതാണ്. എഴുത്ത്, അശൈ, ചീര്‍, തളൈ, അടി, തോടൈ എന്നിങ്ങനെ ആറംഗങ്ങളടങ്ങിയതാണ് തമിഴ് പദ്യം. എഴുത്ത് എന്നാല്‍ അക്ഷരം. എഴുത്തുചേര്‍ന്നുണ്ടാകുന്നതാണ് അശൈ (syllable). അശകളുടെ ചേര്‍ച്ചയാണ് ചീര്‍ (foot). ചീരുകള്‍ തമ്മിലുള്ള ബന്ധമാണ് തളൈ. അടി എന്നാല്‍ പാദം. തോടൈ എന്നാല്‍ പ്രാസം. അടികള്‍ ഉള്‍ക്കൊള്ളുന്ന ചീരുകളുടെ സംഖ്യയെ ആധാരമാക്കി അവ ഭിന്നനാമങ്ങളില്‍ അറിയപ്പെടുന്നു. രണ്ടു ചീരുകളുള്ളത് കുറളടി; മൂന്നുള്ളത് ചിന്ത്; നാലുള്ളത് അളവ്; അഞ്ചുള്ളത് നെടില്‍; അതിലധികമുള്ളതെല്ലാം കുഴിനെടില്‍. തമിഴില്‍ ഗീതങ്ങള്‍ (പാക്കള്‍, പാട്ടുകള്‍) വെണ്‍പാ, വഞ്ചിപ്പാ, ആചിരിയപ്പാ, കലിപ്പാ ഇങ്ങനെ നാലുവിധം. വെണ്‍പായ്ക്കു നാലടികള്‍. അവയില്‍ മൂന്നെണ്ണത്തില്‍ നാലു ചീര്‍വീതവും നാലാമത്തേതില്‍ മൂന്നു ചീരും കാണും. വഞ്ചിപ്പായ്ക്കു ഓരോ അടിയിലും രണ്ടു ചീര്‍വീതമുള്ള നാലടി. ആചിരിയപ്പായ്ക്കു എത്ര അടി വേണമെങ്കിലും ആകാം. അടികളില്‍ രണ്ടശവീതമുള്ള നാലുമുതല്‍ പത്തുവരെ ചീരുകള്‍ അടങ്ങിയിരിക്കും. കലിപ്പാവില്‍ ഓരോ അടിയിലും നാലു ചീര്‍; ആകെ നാലടികള്‍. ഇതാണ് പാവിനങ്ങളിലെ അടിക്രമം.
(വി.ആര്‍. പരമേശ്വരന്‍പിള്ള)
(വി.ആര്‍. പരമേശ്വരന്‍പിള്ള)
-
[[Category:അളവുകള്‍]]
+
[[Category:സാഹിത്യം]]

Current revision as of 15:43, 17 നവംബര്‍ 2014

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍