This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതപ്പനായ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
   
   
(ലീല ഓംചേരി)
(ലീല ഓംചേരി)
 +
[[Category:ജീവചരിത്രം]]

05:17, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അച്യുതപ്പനായ്ക്

ഗായകനും പണ്ഡിതനുമായ ഒരു ദക്ഷിണേന്ത്യന്‍ രാജാവ്. നായ്ക്വംശജനായ ഇദ്ദേഹം ഏതാണ്ട് എ.ഡി. 1577-1614 കാലങ്ങളില്‍ തഞ്ചാവൂര്‍ ഭരിച്ചിരുന്നു. കീര്‍ത്തി കേട്ട പല സംഗീതജ്ഞരും ഇദ്ദേഹത്തിന്റെ ദര്‍ബാര്‍ അലങ്കരിച്ചിരുന്നു. അച്യുതപ്പനായ്ക് നല്കിയ പ്രചോദനവും പ്രോത്സാഹനവുംകൊണ്ടാണ് മന്ത്രിയായ ഗോവിന്ദദീക്ഷിതര്‍ സംഗീതസുധ എന്ന ഗ്രന്ഥം രചിച്ചത്. കര്‍ണാടകസംഗീതത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ ഒന്നാണ് ഇത്.

(ലീല ഓംചേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍