This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്ങാടിക്കുരുവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അങ്ങാടിക്കുരുവി = ഒീൌലെ ുമൃൃീം പസ്സേറിഡേ (ജമലൃൈശറമല) പക്ഷി കുടുംബത്...)
 
(ഇടക്കുള്ള 7 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= അങ്ങാടിക്കുരുവി =
+
= അങ്ങാടിക്കുരുവി =  
 +
House sparrow
-
 
+
പസ്സേറിഡേ (Passeridae) പക്ഷി കുടുംബത്തില്‍പ്പെടുന്ന ചെറിയപക്ഷി. ശാ.നാ. പാസര്‍ ഡൊമസ്റ്റിക്കസ് (Passer domesticus).
-
ഒീൌലെ ുമൃൃീം
+
[[Image:p.182  angadi kuruvi-.jpg|thumb|150x150px|left|അങ്ങാടിക്കുരുവി]]
-
 
+
ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ സുലഭമായിക്കാണുന്ന അങ്ങാടിക്കുരുവി നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു.  ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം ധാന്യങ്ങളാണ്. ആണ്‍പക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറില്‍ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവും. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തില്‍ പറക്കാറില്ല.  
-
പസ്സേറിഡേ (ജമലൃൈശറമല) പക്ഷി കുടുംബത്തില്‍പ്പെടുന്ന ചെറിയപക്ഷി. ശാ.നാ. പാസര്‍ ഡൊമസ്റ്റിക്കസ് (ജമലൃൈ റീാലശെേരൌ). ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ സുലഭമായിക്കാണുന്ന അങ്ങാടിക്കുരുവി നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു.  ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം ധാന്യങ്ങളാണ്. ആണ്‍പക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറില്‍ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവും. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തില്‍ പറക്കാറില്ല.  
+
-
 
+
വര്‍ഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് അടയിരിപ്പുകാലം.
വര്‍ഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് അടയിരിപ്പുകാലം.
 +
[[Category:ജന്തുശാസ്ത്രം]]

Current revision as of 05:01, 8 ഏപ്രില്‍ 2008

അങ്ങാടിക്കുരുവി

House sparrow

പസ്സേറിഡേ (Passeridae) പക്ഷി കുടുംബത്തില്‍പ്പെടുന്ന ചെറിയപക്ഷി. ശാ.നാ. പാസര്‍ ഡൊമസ്റ്റിക്കസ് (Passer domesticus).

അങ്ങാടിക്കുരുവി

ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ സുലഭമായിക്കാണുന്ന അങ്ങാടിക്കുരുവി നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം ധാന്യങ്ങളാണ്. ആണ്‍പക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറില്‍ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവും. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തില്‍ പറക്കാറില്ല. വര്‍ഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് അടയിരിപ്പുകാലം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍