This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കിള്‍ ടോംസ് ക്യാബിന്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അങ്കിള്‍ ടോംസ് ക്യാബിന്‍ = ഡിരഹല ഠീാ' ഇമയശി ഹാരിയറ്റ് എലിസബത്ത് ബീച്ച...)
വരി 1: വരി 1:
= അങ്കിള്‍ ടോംസ് ക്യാബിന്‍ =
= അങ്കിള്‍ ടോംസ് ക്യാബിന്‍ =
-
ഡിരഹല ഠീാ' ഇമയശി
+
Uncle Tom's Cabin
-
ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോവ് (1811-96) എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ വിഖ്യാതമായ നോവല്‍. അങ്കിള്‍ ടോം എന്ന നീഗ്രോ അടിമയുടെ ജീവിതകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ നോവല്‍ ഒരു 'സെന്റിമെന്റല്‍ റൊമാന്‍സ്' ആണ്. ആദ്യം 1850-ല്‍ ഇത് ദ നാഷനല്‍ ഇറാ (ഠവല ചമശീിേമഹ ഋൃമ) എന്ന മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു കൊല്ലം കഴിഞ്ഞ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയപ്പോള്‍ അതിനു ലഭിച്ച പ്രചാരം അഭൂതപൂര്‍വമായിരുന്നു. അഞ്ചുലക്ഷം പ്രതികള്‍ അമേരിക്കയില്‍തന്നെ വിറ്റഴിഞ്ഞു. 23 ഭാഷകളിലേക്ക് ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടു. വടക്കന്‍ ഐക്യനാടുകളില്‍ അടിമത്തവ്യവസ്ഥിതിക്കെതിരായി ശക്തമായ പൊതുജനാഭിപ്രായം ഇളക്കിവിടാന്‍ ഇതു സഹായിച്ചു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് ഈ ഗ്രന്ഥം പ്രേരകമായി. ഇതിന്റെ നാടകീയാനുവാദത്തിനും വന്‍പിച്ച പ്രചാരം ലഭിച്ചു. ഗ്രന്ഥത്തില്‍ പ്രതിപാദിതമായ വസ്തുതകളെ സംബന്ധിച്ചു ചില ആക്ഷേപങ്ങളുണ്ടായപ്പോള്‍, അവയെ നിരാകരിച്ചുകൊണ്ട് നിരാക്ഷേപമായ നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകര്‍ത്രിതന്നെ തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിച്ചിട്ടുള്ള ഒരു കൃതിയാണ് കീ ടു അങ്കിള്‍ ടോംസ് കാബിന്‍ (ഗല്യ ീ ഡിരഹല ഠീാ' ഇമയശി). നോവലില്‍ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങള്‍ ഇന്നു കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നെങ്കിലും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള 'ലെഗ്രി', 'ഈവാ' എന്നീ കഥാപാത്രങ്ങള്‍ അമേരിക്കന്‍ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.
+
ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോവ് (1811-96) എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ വിഖ്യാതമായ നോവല്‍. അങ്കിള്‍ ടോം എന്ന നീഗ്രോ അടിമയുടെ ജീവിതകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ നോവല്‍ ഒരു 'സെന്റിമെന്റല്‍ റൊമാന്‍സ്' ആണ്. ആദ്യം 1850-ല്‍ ഇത് ദ നാഷനല്‍ ഇറാ (The National Era) എന്ന മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു കൊല്ലം കഴിഞ്ഞ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയപ്പോള്‍ അതിനു ലഭിച്ച പ്രചാരം അഭൂതപൂര്‍വമായിരുന്നു. അഞ്ചുലക്ഷം പ്രതികള്‍ അമേരിക്കയില്‍തന്നെ വിറ്റഴിഞ്ഞു. 23 ഭാഷകളിലേക്ക് ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടു. വടക്കന്‍ ഐക്യനാടുകളില്‍ അടിമത്തവ്യവസ്ഥിതിക്കെതിരായി ശക്തമായ പൊതുജനാഭിപ്രായം ഇളക്കിവിടാന്‍ ഇതു സഹായിച്ചു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് ഈ ഗ്രന്ഥം പ്രേരകമായി. ഇതിന്റെ നാടകീയാനുവാദത്തിനും വന്‍പിച്ച പ്രചാരം ലഭിച്ചു. ഗ്രന്ഥത്തില്‍ പ്രതിപാദിതമായ വസ്തുതകളെ സംബന്ധിച്ചു ചില ആക്ഷേപങ്ങളുണ്ടായപ്പോള്‍, അവയെ നിരാകരിച്ചുകൊണ്ട് നിരാക്ഷേപമായ നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകര്‍ത്രിതന്നെ തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിച്ചിട്ടുള്ള ഒരു കൃതിയാണ് കീ ടു അങ്കിള്‍ ടോംസ് കാബിന്‍ ( Key to Uncle Tom's Cabin). നോവലില്‍ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങള്‍ ഇന്നു കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നെങ്കിലും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള 'ലെഗ്രി', 'ഈവാ' എന്നീ കഥാപാത്രങ്ങള്‍ അമേരിക്കന്‍ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.

12:40, 13 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അങ്കിള്‍ ടോംസ് ക്യാബിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍