This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്ളൂട്ടിനിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
ബാക്റ്റീരിയയോ അന്യപ്രോട്ടീന്‍ വസ്തുക്കളോ ശരീരത്തിനകത്തു പ്രവേശിക്കുന്നതായാല്‍ അവയെ ഉടനടി നശിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുന്നതിന് ശരീരം തന്നെ ചില സവിശേഷ പ്രതിവസ്തുക്കളെ അപ്പപ്പോള്‍ ഉത്പാദിപ്പിക്കാറുണ്ട്. അങ്ങനെ നാലുതരം പ്രതിവസ്തുക്കളുള്ളതില്‍ ഒരുതരത്തില്‍ പെട്ടവയാണ് അഗ്ളൂട്ടിനിനുകള്‍. ഏത് അഗ്ളൂട്ടിനിന്‍ ആണ് രക്തത്തിലുള്ളതെന്ന് സീറംകൊണ്ടുള്ള പരീക്ഷണങ്ങള്‍വഴി കണ്ടുപിടിക്കുന്നത് രോഗനിര്‍ണയത്തിനു പലപ്പോഴും സഹായകമായിരിക്കും. അഗ്ളൂട്ടിനിന്‍ - പഠനം രക്തസംക്രമണ (Blood transfusion) പ്രക്രിയയെ വളരെ ഫലപ്രദമാംവണ്ണം സഹായിക്കുന്നുണ്ട്.

 +
[[Category:വൈദ്യശാസ്ത്രം-പദാര്‍ത്ഥം]]

Current revision as of 04:17, 8 ഏപ്രില്‍ 2008

അഗ്ളൂട്ടിനിന്‍

Agglutinin

ബാക്റ്റീരിയ പോലെയുള്ള കണപ്രായങ്ങളായ വസ്തുക്കളെയും രക്തത്തിലെ ശോണാണുക്കള്‍ തുടങ്ങിയ അന്യപ്രോട്ടീനുകളെയും കട്ടപിടിപ്പിച്ച് അലേയമാക്കി നിര്‍വീര്യമാക്കുന്ന ഒരു ഇനം രാസവസ്തു. അമ്ളങ്ങള്‍ക്കും സസ്യരസങ്ങള്‍ക്കും ഈ കഴിവുണ്ടെങ്കിലും അവയെ അഗ്ളൂട്ടിനിന്‍ വിഭാഗത്തില്‍പ്പെടുത്തി പറയാറില്ല. അഗ്ളൂട്ടിനിന്‍ - ഇനത്തില്‍ പെടുത്തിയിട്ടുള്ള പദാര്‍ഥങ്ങള്‍ രാസപരമായി നോക്കിയാല്‍ ഗാമാഗ്ളോബുലിന്‍ വര്‍ഗത്തിലുള്ള പ്രോട്ടീനുകളാണ്.

ബാക്റ്റീരിയയോ അന്യപ്രോട്ടീന്‍ വസ്തുക്കളോ ശരീരത്തിനകത്തു പ്രവേശിക്കുന്നതായാല്‍ അവയെ ഉടനടി നശിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുന്നതിന് ശരീരം തന്നെ ചില സവിശേഷ പ്രതിവസ്തുക്കളെ അപ്പപ്പോള്‍ ഉത്പാദിപ്പിക്കാറുണ്ട്. അങ്ങനെ നാലുതരം പ്രതിവസ്തുക്കളുള്ളതില്‍ ഒരുതരത്തില്‍ പെട്ടവയാണ് അഗ്ളൂട്ടിനിനുകള്‍. ഏത് അഗ്ളൂട്ടിനിന്‍ ആണ് രക്തത്തിലുള്ളതെന്ന് സീറംകൊണ്ടുള്ള പരീക്ഷണങ്ങള്‍വഴി കണ്ടുപിടിക്കുന്നത് രോഗനിര്‍ണയത്തിനു പലപ്പോഴും സഹായകമായിരിക്കും. അഗ്ളൂട്ടിനിന്‍ - പഠനം രക്തസംക്രമണ (Blood transfusion) പ്രക്രിയയെ വളരെ ഫലപ്രദമാംവണ്ണം സഹായിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍