This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിപ്പ, ഹെരോദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്രിപ്പ, ഹെരോദ് (27 - 100) = അഴൃശുുമ, ഒലൃീറ 1. ഹെരോദ്വംശത്തിലെ ഒടുവിലത്തെ രാ...)
(അഗ്രിപ്പ, ഹെരോദ് (27 - 100))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഗ്രിപ്പ, ഹെരോദ് (27 - 100) =
= അഗ്രിപ്പ, ഹെരോദ് (27 - 100) =
-
അഴൃശുുമ, ഒലൃീറ
+
Agrippa,Herod
-
1.  ഹെരോദ്വംശത്തിലെ ഒടുവിലത്തെ രാജാവ്. എ.ഡി. 27-ല്‍ ജനിച്ചു. ഇദ്ദേഹം ലബനോനിലെ ചാള്‍സിസ് എന്ന പ്രദേശത്തെ രാജാവായിരുന്നു. ക്ളോഡിയസ് ചക്രവര്‍ത്തിയുടെ രാജധാനിയില്‍ വിദ്യാഭ്യാസം ചെയ്തു. ജറുസലേം പള്ളിയുടെ മേല്‍നോട്ടവും ഇദ്ദേഹം വഹിച്ചിരുന്നു. ജറുസലേമിന്റെ അഭിവൃദ്ധിക്കായി വലിയ സംഭാവനകള്‍ നല്കിയെങ്കിലും ഒടുവില്‍ യഹൂദ(ജൂത)രുടെ വിരോധത്തിന് പാത്രമായിത്തീര്‍ന്നു. റോമാക്കാര്‍ക്കെതിരായ സമരത്തില്‍നിന്ന് യഹൂദരെ പിന്തിരിപ്പിക്കുന്നതിന് അഗ്രിപ്പ വളരെയധികം പ്രയത്നിച്ചെങ്കിലും ഫലമുണ്ടായില്ല. വിശുദ്ധ പൌലോസ് വാഗ്വൈഭവത്തിലൂടെ തന്നെ ക്രിസ്ത്യാനിയാകാന്‍ പ്രേരിതനാക്കുന്നു എന്ന് ഇദ്ദേഹം പറഞ്ഞിട്ടുള്ളതായി പുതിയ നിയമത്തില്‍ കാണുന്നു. എ.ഡി. 100-ല്‍ അഗ്രിപ്പാ റോമില്‍ വച്ച് നിര്യാതനായി.
+
1.  ഹെരോദ് വംശത്തിലെ ഒടുവിലത്തെ രാജാവ്. എ.ഡി. 27-ല്‍ ജനിച്ചു. ഇദ്ദേഹം ലബനോനിലെ ചാള്‍സിസ് എന്ന പ്രദേശത്തെ രാജാവായിരുന്നു. ക്ളോഡിയസ് ചക്രവര്‍ത്തിയുടെ രാജധാനിയില്‍ വിദ്യാഭ്യാസം ചെയ്തു. ജറുസലേം പള്ളിയുടെ മേല്‍നോട്ടവും ഇദ്ദേഹം വഹിച്ചിരുന്നു. ജറുസലേമിന്റെ അഭിവൃദ്ധിക്കായി വലിയ സംഭാവനകള്‍ നല്കിയെങ്കിലും ഒടുവില്‍ യഹൂദ(ജൂത)രുടെ വിരോധത്തിന് പാത്രമായിത്തീര്‍ന്നു. റോമാക്കാര്‍ക്കെതിരായ സമരത്തില്‍നിന്ന് യഹൂദരെ പിന്തിരിപ്പിക്കുന്നതിന് അഗ്രിപ്പ വളരെയധികം പ്രയത്നിച്ചെങ്കിലും ഫലമുണ്ടായില്ല. വിശുദ്ധ പൗലോസ് വാഗ്വൈഭവത്തിലൂടെ തന്നെ ക്രിസ്ത്യാനിയാകാന്‍ പ്രേരിതനാക്കുന്നു എന്ന് ഇദ്ദേഹം പറഞ്ഞിട്ടുള്ളതായി പുതിയ നിയമത്തില്‍ കാണുന്നു. എ.ഡി. 100-ല്‍ അഗ്രിപ്പ റോമില്‍ വച്ച് നിര്യാതനായി.
2. സംശയവാദിയായ ഒരു റോമന്‍ദാര്‍ശനികനും അഗ്രിപ്പ ഹെരോദ് എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് ഒന്നും അറിയാന്‍ സാധ്യമല്ലെന്ന് കാണിക്കുന്ന അഞ്ചുവാദങ്ങളാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തില്‍ അടങ്ങിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കാലത്തെക്കുറിച്ചും ജീവിതസംഭവങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല.

[[Category:ജീവചരിത്രം]]

Current revision as of 06:54, 16 നവംബര്‍ 2014

അഗ്രിപ്പ, ഹെരോദ് (27 - 100)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍