This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിക്കോള, ഗിയോര്‍ഗിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗ്രിക്കോള, ഗിയോര്‍ഗിയസ് (1494 - 1555))
വരി 2: വരി 2:
Agricola,Georgius
Agricola,Georgius
-
ലത്തീന്‍ ശാസ്ത്രഗ്രന്ഥകാരന്‍. 1494 മാ. 24-ന് സാക്സനിയിലെ ഗ്ളാഷാവ് പ്രദേശത്തു ജനിച്ചു; വൈദ്യശാസ്ത്രത്തിലെന്നപോലെ, ഭാഷാശാസ്ത്രത്തിലും പ്രാവീണ്യം  
+
ലത്തീന്‍ ശാസ്ത്രഗ്രന്ഥകാരന്‍. 1494 മാ. 24-ന് സാക്സനിയിലെ ഗ്ലാഷാവ് പ്രദേശത്തു ജനിച്ചു; വൈദ്യശാസ്ത്രത്തിലെന്നപോലെ, ഭാഷാശാസ്ത്രത്തിലും പ്രാവീണ്യം  
[[Image:p.152 agricola georgius.jpg|thumb|150x200px|left|ഗിയോര്‍ഗിയസ് അഗിക്കോള]]

നേടിയിരുന്ന ഇദ്ദേഹം വിവിധ വിഷയങ്ങളെ പുരസ്കരിച്ചു ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ധാതുവിജ്ഞാനീയം (Mineralogy) സംബന്ധിച്ചുള്ളവയാണ് ഇവയില്‍ മികച്ചത്. ഇദ്ദേഹത്തിന്റെ ദേ നേച്ചുറാ ഫോസ്സിലിയം (De Natura Fossilium, 1546) ധാതുവിജ്ഞാനീയത്തിലെ ആദ്യത്തെ ഗ്രന്ഥമാണ്. പുതിയ ധാതുക്കളെയും നൂതന ഖനനസമ്പ്രദായങ്ങളെയും സംബന്ധിച്ച് അറിവ് നല്കിയതുകൂടാതെ, ധാതുക്കളുടെ വിഭജനപ്പട്ടിക തയ്യാറാക്കുകകൂടി ചെയ്ത അഗ്രിക്കോള ധാതുവിജ്ഞാനീയത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1555 ന. 21-ന് ഇദ്ദേഹം നിര്യാതനായി.

10:09, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്രിക്കോള, ഗിയോര്‍ഗിയസ് (1494 - 1555)

Agricola,Georgius

ലത്തീന്‍ ശാസ്ത്രഗ്രന്ഥകാരന്‍. 1494 മാ. 24-ന് സാക്സനിയിലെ ഗ്ലാഷാവ് പ്രദേശത്തു ജനിച്ചു; വൈദ്യശാസ്ത്രത്തിലെന്നപോലെ, ഭാഷാശാസ്ത്രത്തിലും പ്രാവീണ്യം

ഗിയോര്‍ഗിയസ് അഗിക്കോള

നേടിയിരുന്ന ഇദ്ദേഹം വിവിധ വിഷയങ്ങളെ പുരസ്കരിച്ചു ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ധാതുവിജ്ഞാനീയം (Mineralogy) സംബന്ധിച്ചുള്ളവയാണ് ഇവയില്‍ മികച്ചത്. ഇദ്ദേഹത്തിന്റെ ദേ നേച്ചുറാ ഫോസ്സിലിയം (De Natura Fossilium, 1546) ധാതുവിജ്ഞാനീയത്തിലെ ആദ്യത്തെ ഗ്രന്ഥമാണ്. പുതിയ ധാതുക്കളെയും നൂതന ഖനനസമ്പ്രദായങ്ങളെയും സംബന്ധിച്ച് അറിവ് നല്കിയതുകൂടാതെ, ധാതുക്കളുടെ വിഭജനപ്പട്ടിക തയ്യാറാക്കുകകൂടി ചെയ്ത അഗ്രിക്കോള ധാതുവിജ്ഞാനീയത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1555 ന. 21-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍