This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗോണികരേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗോണികരേഖ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.
കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.
-
കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0<sup>0</sup> ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.
+
കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0&deg; ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.
 +
[[Category:ഭൂമിശാസ്ത്രം]]

Current revision as of 11:27, 7 ഏപ്രില്‍ 2008

അഗോണികരേഖ

Agonic line

സമദിക്പാതരേഖ

കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.

കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0° ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍