This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗോണികരേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.

-
[[Image:p.124  agonic-.jpg|thumb|150x150px|right|samathik]]
+
[[Image:p.124  agonic-.jpg|thumb|150x150px|right|സമദിക്പാതരേഖ]]
കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0ത്ഥ ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.

11:58, 2 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗോണികരേഖ

Agonic line

കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.

സമദിക്പാതരേഖ

കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0ത്ഥ ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍