This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റിന്‍ ജോസഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
[[Image:p.114  agastin joseph.jpg|thumb|200x200px|left|അഗസ്ററിന്‍ ജോസഫ്]]മലയാള നാടക-സിനിമാ നടനും സംഗീതജ്ഞനും സിനിമാ പിന്നണി ഗായകനും. പ്രശസ്ത മലയാള സിനിമാ പിന്നണിഗായകനായ യേശുദാസിന്റെ പിതാവായ ഇദ്ദേഹം 1910 മാ. 24-ാം തീയതി അഗസ്തിയുടേയും ത്രേസ്യാമ്മയുടേയും പുത്രനായി മട്ടാഞ്ചേരിയില്‍ ജനിച്ചു. കര്‍ണാടക സംഗീതത്തില്‍ അവഗാഹം നേടിയ അഗസ്റ്റിന്‍ ജോസഫ് ഓച്ചിറ പരബ്രഹ്മോദയം നാടകസഭയിലൂടെ നടനായി അഭിനയരംഗത്ത് എത്തി. സഭ അവതരിപ്പിച്ച കരുണ എന്ന നാടകത്തിലെ അഗസ്റ്റിന്‍ ജോസഫിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് നിരവധി നാടകസഭകളില്‍ അഭിനയിച്ച ഇദ്ദേഹം നല്ലതങ്ക, വേലക്കാരന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചില ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. 1965 ഫെ. 3-ന് ചെന്നൈയില്‍ അന്തരിച്ചു.

 +
[[Category:ജീവചരിത്രം]]

Current revision as of 11:17, 7 ഏപ്രില്‍ 2008

അഗസ്റ്റിന്‍ ജോസഫ് (1910 - 65)

അഗസ്ററിന്‍ ജോസഫ്
മലയാള നാടക-സിനിമാ നടനും സംഗീതജ്ഞനും സിനിമാ പിന്നണി ഗായകനും. പ്രശസ്ത മലയാള സിനിമാ പിന്നണിഗായകനായ യേശുദാസിന്റെ പിതാവായ ഇദ്ദേഹം 1910 മാ. 24-ാം തീയതി അഗസ്തിയുടേയും ത്രേസ്യാമ്മയുടേയും പുത്രനായി മട്ടാഞ്ചേരിയില്‍ ജനിച്ചു. കര്‍ണാടക സംഗീതത്തില്‍ അവഗാഹം നേടിയ അഗസ്റ്റിന്‍ ജോസഫ് ഓച്ചിറ പരബ്രഹ്മോദയം നാടകസഭയിലൂടെ നടനായി അഭിനയരംഗത്ത് എത്തി. സഭ അവതരിപ്പിച്ച കരുണ എന്ന നാടകത്തിലെ അഗസ്റ്റിന്‍ ജോസഫിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് നിരവധി നാടകസഭകളില്‍ അഭിനയിച്ച ഇദ്ദേഹം നല്ലതങ്ക, വേലക്കാരന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചില ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. 1965 ഫെ. 3-ന് ചെന്നൈയില്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍