This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്ത്യലിംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗസ്ത്യലിംഗം (1929 - ))
വരി 1: വരി 1:
= അഗസ്ത്യലിംഗം (1929 - ) =
= അഗസ്ത്യലിംഗം (1929 - ) =
 +
[[Image:p.146 agastiya lingam.jpg|thumb|175x200px|അഗസ്ത്യലിംഗം]]
തമിഴ് പണ്ഡിതനും, സാഹിത്യകാരനും. 1929 ആഗ. 19-ന് കന്യാകുമാരിയിലെ തോവാളയില്‍ കേശവന്‍പുത്തൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. 1957-ല്‍ എം.എ. ബിരുദം നേടിയശേഷം ഹിന്ദു കോളജില്‍ ലക്ചററായിരുന്നു. അമേരിക്കയിലെ ഇന്‍ഡ്യാനാ സര്‍വകലാശാലയില്‍ നിന്ന് ഭാഷാ ശാസ്ത്രത്തില്‍ പിഎച്ച്.ഡി. നേടി. അണ്ണാമലൈ സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗത്തിന്റെ അധ്യക്ഷന്‍, ഭാഷാ ശാസ്ത്ര പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍, തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ അലങ്കരിച്ചു.

-
[[Image:p.146 agastiya lingam.jpg|thumb|175x250px|അഗസ്ത്യലിംഗം]]
+
 
തമിഴിലും ഇംഗ്ളീഷിലും നിരവധി രചനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും ഭാഷാശാസ്ത്രം, തമിഴ് ഭാഷ, നാടന്‍ പാട്ടുകള്‍ എന്നിവയെ അധികരിച്ചുള്ളവയാണ്.

07:01, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗസ്ത്യലിംഗം (1929 - )

അഗസ്ത്യലിംഗം

തമിഴ് പണ്ഡിതനും, സാഹിത്യകാരനും. 1929 ആഗ. 19-ന് കന്യാകുമാരിയിലെ തോവാളയില്‍ കേശവന്‍പുത്തൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. 1957-ല്‍ എം.എ. ബിരുദം നേടിയശേഷം ഹിന്ദു കോളജില്‍ ലക്ചററായിരുന്നു. അമേരിക്കയിലെ ഇന്‍ഡ്യാനാ സര്‍വകലാശാലയില്‍ നിന്ന് ഭാഷാ ശാസ്ത്രത്തില്‍ പിഎച്ച്.ഡി. നേടി. അണ്ണാമലൈ സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗത്തിന്റെ അധ്യക്ഷന്‍, ഭാഷാ ശാസ്ത്ര പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍, തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ അലങ്കരിച്ചു.

തമിഴിലും ഇംഗ്ളീഷിലും നിരവധി രചനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും ഭാഷാശാസ്ത്രം, തമിഴ് ഭാഷ, നാടന്‍ പാട്ടുകള്‍ എന്നിവയെ അധികരിച്ചുള്ളവയാണ്.

ഉലകമൊഴികള്‍, ചൊല്ലിയല്‍, പെയരിയല്‍, വിനൈ ഇയല്‍, ചങ്കത്തമിഴ്, തമിഴകപ്പഴങ്കുടിമക്കള്‍ എന്നിവ തമിഴിലെ പ്രധാനകൃതികളാണ്. എ. ജനറേറ്റീവ് ഗ്രാമര്‍ ഒഫ് തമിള്‍, കാണിക്കാര ഡയലക്ട്, എ ഗ്രാമര്‍ ഒഫ് ഓള്‍ഡ് തമിള്‍ വിത്ത് സ്പെഷ്യല്‍ റഫറന്‍സ് റ്റു പതിറ്റുപ്പത്ത്, ലാങ്ഗ്വേജ് ഒഫ് തമിള്‍ ഇന്‍സ്ക്രിപ്ഷന്‍ എന്നിവയാണ് പ്രമുഖ ഇംഗ്ളീഷ് കൃതികള്‍.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍