This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗമെമ്നണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഗമെമ്നണ്‍)
(അഗമെമ്നണ്‍)
വരി 1: വരി 1:
= അഗമെമ്നണ്‍ =
= അഗമെമ്നണ്‍ =
Agamemnon
Agamemnon
-
ഹോമറുടെ ഇലിയഡില്‍ പരാമൃഷ്ടനായ മൈസീനിയന്‍ രാജാവ്. ആട്രിയസ്, ഏറോപ്പ് എന്നിവരുടെ പുത്രനാണ് അഗമെമ്നണ്‍. ആട്രിയസിന്റെ മരണശേഷം അഗമെമ്നണ്‍ സഹോദരനായ മെനിലാസിനോടൊപ്പം സ്പാര്‍ട്ടയിലെ രാജാവായ ടിന്റാരിയസിന്റെ രക്ഷാകര്‍തൃത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പുത്രിമാരായ ക്ളിറ്റംനെസ്ട്രാ, ഹെലന്‍ എന്നിവരെ അവര്‍ യഥാക്രമം വിവാഹം കഴിക്കുകയും ചെയ്തു. അഗമെമ്നണ് മൂന്നു പെണ്‍മക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി.
+
 
 +
ഹോമറുടെ ഇലിയഡില്‍ പരാമൃഷ്ടനായ മൈസീനിയന്‍ രാജാവ്. ആട്രിയസ്, ഏറോപ്പ് എന്നിവരുടെ പുത്രനാണ് അഗമെമ്നണ്‍. ആട്രിയസിന്റെ മരണശേഷം അഗമെമ്നണ്‍ സഹോദരനായ മെനിലാസിനോടൊപ്പം സ്പാര്‍ട്ടയിലെ രാജാവായ ടിന്റാരിയസിന്റെ രക്ഷാകര്‍തൃത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പുത്രിമാരായ ക്ലിറ്റംനെസ്ട്രാ, ഹെലന്‍ എന്നിവരെ അവര്‍ യഥാക്രമം വിവാഹം കഴിക്കുകയും ചെയ്തു. അഗമെമ്നണ് മൂന്നു പെണ്‍മക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി.
ടിന്റാരിയസിന്റെ കാലശേഷം മെനിലാസ് സ്പാര്‍ട്ടയിലെ രാജാവാകുകയും അഗമെമ്നണ്‍ സ്വന്തം സഹോദരന്റെ സഹായത്തോടെ മൈസീനിയായില്‍നിന്ന് ശത്രുക്കളെ തുരത്തി ആധിപത്യം ഭദ്രമാക്കുകയും ചെയ്തു. പരാക്രമശാലിയായിരുന്ന അഗമെമ്നണ്‍ രാജ്യവിസ്തൃതി വര്‍ധിപ്പിച്ച് ഗ്രീസിലെ ഏറ്റവും പ്രബലനായ രാജാവായി.

വരി 7: വരി 8:
പ്രിയാമിന്റെ പുത്രനായ പാരിസ് (അലക്സാണ്ട്രസ്) മെനിലാസ്സിന്റെ ഭാര്യയായ ഹെലനെ അപഹരിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് പ്രതികാരോദ്യുക്തനായ അഗമെമ്നണ്‍ മറ്റു രാജാക്കന്‍മാരെ സംഘടിപ്പിച്ച് ട്രോയിയിലേക്കു പടനയിച്ചപ്പോള്‍ ആര്‍ടെമിസ് ദേവതയുടെ അപ്രീതിയാല്‍ യാത്രയ്ക്കു തടസ്സം നേരിട്ടു; അഗമെമ്നണ്‍ തന്റെ മകളായ ഇഫിജിനിയയെ ബലികൊടുത്ത് വിഘ്നങ്ങള്‍ തീര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ഈ നരബലി നടക്കുന്നതിനു മുന്‍പ് ആര്‍ടെമിസ് ഇഫിജിനിയയെ ഒരു മേഘത്തില്‍ വഹിച്ചുകൊണ്ട് അപ്രത്യക്ഷയായി.

[[Image:P.106a agmemnun.jpg|thumb|275x275px|left|അക്കിലിസ്,അഥീന എന്നിവരോടൊപ്പം അഗമെമ്നണ് (വലത്ത്):ഒരു പ്രാചീന ശില്പം ]]

ട്രോജന്‍യുദ്ധം അവസാനിച്ചശേഷം നേട്ടങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ പ്രയാമിന്റെ മകളായ കസാന്‍ഡ്രയെ അഗമെമ്നണ് കിട്ടി. അഗമെമ്നണിന്റെ ഭാര്യയെ തട്ടിയെടുത്ത ഏയ്ജിസ്തസ്, ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനോട് അനുബന്ധിച്ച് ഒരു സദ്യ ഒരുക്കുകയും അവിടെവച്ച് ഇദ്ദേഹത്തെ ചതിച്ച് കൊല്ലുകയും ചെയ്തതായി ഹോമര്‍ പറയുന്നു. എന്നാല്‍ ഈസ്കിലെസ് എഴുതിയിരിക്കുന്നത് അഗമെമ്നണിന്റെ ഭാര്യയായ ക്ളിറ്റംനെസ്ട്രാ തന്നെയാണ് അദ്ദേഹത്തെ ചതിയില്‍ കുത്തിക്കൊന്നതെന്നാണ്.
+
ട്രോജന്‍യുദ്ധം അവസാനിച്ചശേഷം നേട്ടങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ പ്രയാമിന്റെ മകളായ കസാന്‍ഡ്രയെ അഗമെമ്നണ് കിട്ടി. അഗമെമ്നണിന്റെ ഭാര്യയെ തട്ടിയെടുത്ത ഏയ്ജിസ്തസ്, ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനോട് അനുബന്ധിച്ച് ഒരു സദ്യ ഒരുക്കുകയും അവിടെവച്ച് ഇദ്ദേഹത്തെ ചതിച്ച് കൊല്ലുകയും ചെയ്തതായി ഹോമര്‍ പറയുന്നു. എന്നാല്‍ ഈസ്കിലെസ് എഴുതിയിരിക്കുന്നത് അഗമെമ്നണിന്റെ ഭാര്യയായ ക്ലിറ്റംനെസ്ട്രാ തന്നെയാണ് അദ്ദേഹത്തെ ചതിയില്‍ കുത്തിക്കൊന്നതെന്നാണ്.
ഒറെസ്റ്റസ് ഇതിന് പ്രതികാരമായി തന്റെ അമ്മയെയും ജാരനായ ഏയ്ജിസ്തസിനെയും വധിച്ചു.

06:19, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗമെമ്നണ്‍

Agamemnon

ഹോമറുടെ ഇലിയഡില്‍ പരാമൃഷ്ടനായ മൈസീനിയന്‍ രാജാവ്. ആട്രിയസ്, ഏറോപ്പ് എന്നിവരുടെ പുത്രനാണ് അഗമെമ്നണ്‍. ആട്രിയസിന്റെ മരണശേഷം അഗമെമ്നണ്‍ സഹോദരനായ മെനിലാസിനോടൊപ്പം സ്പാര്‍ട്ടയിലെ രാജാവായ ടിന്റാരിയസിന്റെ രക്ഷാകര്‍തൃത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പുത്രിമാരായ ക്ലിറ്റംനെസ്ട്രാ, ഹെലന്‍ എന്നിവരെ അവര്‍ യഥാക്രമം വിവാഹം കഴിക്കുകയും ചെയ്തു. അഗമെമ്നണ് മൂന്നു പെണ്‍മക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി.

ടിന്റാരിയസിന്റെ കാലശേഷം മെനിലാസ് സ്പാര്‍ട്ടയിലെ രാജാവാകുകയും അഗമെമ്നണ്‍ സ്വന്തം സഹോദരന്റെ സഹായത്തോടെ മൈസീനിയായില്‍നിന്ന് ശത്രുക്കളെ തുരത്തി ആധിപത്യം ഭദ്രമാക്കുകയും ചെയ്തു. പരാക്രമശാലിയായിരുന്ന അഗമെമ്നണ്‍ രാജ്യവിസ്തൃതി വര്‍ധിപ്പിച്ച് ഗ്രീസിലെ ഏറ്റവും പ്രബലനായ രാജാവായി.

പ്രിയാമിന്റെ പുത്രനായ പാരിസ് (അലക്സാണ്ട്രസ്) മെനിലാസ്സിന്റെ ഭാര്യയായ ഹെലനെ അപഹരിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് പ്രതികാരോദ്യുക്തനായ അഗമെമ്നണ്‍ മറ്റു രാജാക്കന്‍മാരെ സംഘടിപ്പിച്ച് ട്രോയിയിലേക്കു പടനയിച്ചപ്പോള്‍ ആര്‍ടെമിസ് ദേവതയുടെ അപ്രീതിയാല്‍ യാത്രയ്ക്കു തടസ്സം നേരിട്ടു; അഗമെമ്നണ്‍ തന്റെ മകളായ ഇഫിജിനിയയെ ബലികൊടുത്ത് വിഘ്നങ്ങള്‍ തീര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ഈ നരബലി നടക്കുന്നതിനു മുന്‍പ് ആര്‍ടെമിസ് ഇഫിജിനിയയെ ഒരു മേഘത്തില്‍ വഹിച്ചുകൊണ്ട് അപ്രത്യക്ഷയായി.

അക്കിലിസ്,അഥീന എന്നിവരോടൊപ്പം അഗമെമ്നണ് (വലത്ത്):ഒരു പ്രാചീന ശില്പം

ട്രോജന്‍യുദ്ധം അവസാനിച്ചശേഷം നേട്ടങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ പ്രയാമിന്റെ മകളായ കസാന്‍ഡ്രയെ അഗമെമ്നണ് കിട്ടി. അഗമെമ്നണിന്റെ ഭാര്യയെ തട്ടിയെടുത്ത ഏയ്ജിസ്തസ്, ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനോട് അനുബന്ധിച്ച് ഒരു സദ്യ ഒരുക്കുകയും അവിടെവച്ച് ഇദ്ദേഹത്തെ ചതിച്ച് കൊല്ലുകയും ചെയ്തതായി ഹോമര്‍ പറയുന്നു. എന്നാല്‍ ഈസ്കിലെസ് എഴുതിയിരിക്കുന്നത് അഗമെമ്നണിന്റെ ഭാര്യയായ ക്ലിറ്റംനെസ്ട്രാ തന്നെയാണ് അദ്ദേഹത്തെ ചതിയില്‍ കുത്തിക്കൊന്നതെന്നാണ്.

ഒറെസ്റ്റസ് ഇതിന് പ്രതികാരമായി തന്റെ അമ്മയെയും ജാരനായ ഏയ്ജിസ്തസിനെയും വധിച്ചു.

ഗ്രീസിലെ ഒരു ചരിത്രപുരുഷനായിരുന്ന അഗമെമ്നണെ ഹെലനിസ്റ്റിക് കാലഘട്ടത്തില്‍ 'സിയൂസ് അഗമെമ്നണ്‍' എന്ന പേരില്‍ സ്പാര്‍ട്ടയിലെ ജനങ്ങള്‍ ആരാധിച്ചിരുന്നു. അഗമെമ്നണിന്റെ ജീവിതകഥയെ ആധാരമാക്കിയുളള പല പ്രാചീന യവനനാടകങ്ങളും കാണാം. അവയില്‍ ഏറ്റവും ഉത്കൃഷ്ടമായത് ഈസ്കിലസിന്റെ 'ഓറസ്റ്റിയാ' നാടകത്രയത്തില്‍പെട്ട അഗമെമ്നണ്‍ ആണ്.

(കെ.കെ.സി. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍