This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷയകുമാര്‍ ദത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്ഷയകുമാര്‍ ദത്ത (1820 - 86) = ബംഗാളി സാഹിത്യകാരന്‍. വംഗസാഹിത്യത്തില്‍ പല ...)
 
വരി 2: വരി 2:
ബംഗാളി സാഹിത്യകാരന്‍. വംഗസാഹിത്യത്തില്‍ പല ചലനങ്ങളും സൃഷ്ടിച്ച തത്വബോധിനി പത്രികയുടെ ആദ്യത്തെ പത്രാധിപര്‍. ഈ പത്രികയിലൂടെ പൌരസ്ത്യഭാഷാഗവേഷണത്തിന് ഇദ്ദേഹം വളരെ പ്രോത്സാഹനം നല്‍കി. ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സാന്‍മാര്‍ഗികവിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. ഭാരതീയ ഉപാസക് സമ്പ്രദായ് എന്ന വിശിഷ്ടമായ മതഗ്രന്ഥമാണ് ദത്തയുടെ പ്രധാനകൃതി. പുതിയ ഒരു ഗദ്യശൈലിയുടെ പ്രണേതാവ് എന്ന നിലയില്‍ ഇദ്ദേഹം സ്മരിക്കപ്പെടുന്നു.

 +
[[Category:ജീവചരിത്രം]]

Current revision as of 10:42, 7 ഏപ്രില്‍ 2008

അക്ഷയകുമാര്‍ ദത്ത (1820 - 86)

ബംഗാളി സാഹിത്യകാരന്‍. വംഗസാഹിത്യത്തില്‍ പല ചലനങ്ങളും സൃഷ്ടിച്ച തത്വബോധിനി പത്രികയുടെ ആദ്യത്തെ പത്രാധിപര്‍. ഈ പത്രികയിലൂടെ പൌരസ്ത്യഭാഷാഗവേഷണത്തിന് ഇദ്ദേഹം വളരെ പ്രോത്സാഹനം നല്‍കി. ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സാന്‍മാര്‍ഗികവിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. ഭാരതീയ ഉപാസക് സമ്പ്രദായ് എന്ന വിശിഷ്ടമായ മതഗ്രന്ഥമാണ് ദത്തയുടെ പ്രധാനകൃതി. പുതിയ ഒരു ഗദ്യശൈലിയുടെ പ്രണേതാവ് എന്ന നിലയില്‍ ഇദ്ദേഹം സ്മരിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍