This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രോമാറ്റിക് കാചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്രോമാറ്റിക് കാചം = അരവൃീാമശേര ഘലി വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അക്രോമാറ്റിക് കാചം =
= അക്രോമാറ്റിക് കാചം =
-
അരവൃീാമശേര ഘലി
+
Achromatic Lens
-
വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ്ഞുപോകുന്നതു (വര്‍ണവിപഥനം) തടയാനായി, രണ്ടോ മൂന്നോ കാചങ്ങള്‍ (ഹലി) കൂട്ടിഘടിപ്പിച്ച കാചസമുച്ചയം. ഒരു പദാര്‍ഥത്തിന്റെ പ്രതിച്ഛായ സാധാരണ കാചത്തിലൂടെ ഉണ്ടാകുമ്പോള്‍ പലവിധ വര്‍ണങ്ങള്‍ ആ പ്രതിച്ഛായയുടെ അരികില്‍ അതിനെ രൂപഭംഗപ്പെടുത്തുന്നതായി കാണാം. വര്‍ണവിപഥനം (രവൃീാമശേര മയലൃൃമശീിേ) ആണ് ഇതിനു കാരണം. വ്യക്തമായ പ്രതിബിംബമുണ്ടാക്കുവാനായി ഈ കാചസമുച്ചയം ഉപയോഗിക്കുന്നു. ഛായാഗ്രഹണത്തിലും ദൂരദര്‍ശനി, സംയുക്ത-സൂക്ഷ്മദര്‍ശിനി (ഇീാുീൌിറാശരൃീരീുെല) എന്നിവയുടെ സംവിധാനത്തിലും ഇതു പ്രയോജനപ്പെടുത്താറുണ്ട്. നോ: അവര്‍ണത; കാചം; പ്രകാശം; മൈക്രോസ്കോപ്പ്
+
വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ്ഞുപോകുന്നതു (വര്‍ണവിപഥനം) തടയാനായി, രണ്ടോ മൂന്നോ കാചങ്ങള്‍ (lens) കൂട്ടിഘടിപ്പിച്ച കാചസമുച്ചയം. ഒരു പദാര്‍ഥത്തിന്റെ പ്രതിച്ഛായ സാധാരണ കാചത്തിലൂടെ ഉണ്ടാകുമ്പോള്‍ പലവിധ വര്‍ണങ്ങള്‍ ആ പ്രതിച്ഛായയുടെ അരികില്‍ അതിനെ രൂപഭംഗപ്പെടുത്തുന്നതായി കാണാം. വര്‍ണവിപഥനം (chromatic aberation) ആണ് ഇതിനു കാരണം. വ്യക്തമായ പ്രതിബിംബമുണ്ടാക്കുവാനായി ഈ കാചസമുച്ചയം ഉപയോഗിക്കുന്നു. ഛായാഗ്രഹണത്തിലും ദൂരദര്‍ശനി, സംയുക്ത-സൂക്ഷ്മദര്‍ശിനി (compound microscope) എന്നിവയുടെ സംവിധാനത്തിലും ഇതു പ്രയോജനപ്പെടുത്താറുണ്ട്. നോ: അവര്‍ണത; കാചം; പ്രകാശം; മൈക്രോസ്കോപ്പ്
 +
[[Category:ഭൗതികം-പ്രകാശികം]]

Current revision as of 10:07, 7 ഏപ്രില്‍ 2008

അക്രോമാറ്റിക് കാചം

Achromatic Lens

വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ്ഞുപോകുന്നതു (വര്‍ണവിപഥനം) തടയാനായി, രണ്ടോ മൂന്നോ കാചങ്ങള്‍ (lens) കൂട്ടിഘടിപ്പിച്ച കാചസമുച്ചയം. ഒരു പദാര്‍ഥത്തിന്റെ പ്രതിച്ഛായ സാധാരണ കാചത്തിലൂടെ ഉണ്ടാകുമ്പോള്‍ പലവിധ വര്‍ണങ്ങള്‍ ആ പ്രതിച്ഛായയുടെ അരികില്‍ അതിനെ രൂപഭംഗപ്പെടുത്തുന്നതായി കാണാം. വര്‍ണവിപഥനം (chromatic aberation) ആണ് ഇതിനു കാരണം. വ്യക്തമായ പ്രതിബിംബമുണ്ടാക്കുവാനായി ഈ കാചസമുച്ചയം ഉപയോഗിക്കുന്നു. ഛായാഗ്രഹണത്തിലും ദൂരദര്‍ശനി, സംയുക്ത-സൂക്ഷ്മദര്‍ശിനി (compound microscope) എന്നിവയുടെ സംവിധാനത്തിലും ഇതു പ്രയോജനപ്പെടുത്താറുണ്ട്. നോ: അവര്‍ണത; കാചം; പ്രകാശം; മൈക്രോസ്കോപ്പ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍