This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്രാ)
(അക്രാ)
വരി 2: വരി 2:
Accra
Accra
-
ഘാനയുടെ തലസ്ഥാനമായ തുറമുഖനഗരം. അക്രാ എന്ന പദത്തിനു തദ്ദേശീയഭാഷയില്‍ 'കറുത്ത ഉറുമ്പ്' എന്നാണര്‍ഥം. ഗിനി ഉള്‍ക്കടലിന്റെ തീരത്തായി മധ്യരേഖയോടടുത്ത് ഒരു ഭൂകമ്പമേഖലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ഒരു ഭാഗം 12 മീറ്ററോളം ഉയരമുള്ള കുന്നിന്‍ പ്രദേശമാണ്. ഈ കുന്നുകളില്‍ ചിലത് സമുദ്രത്തിലേയ്ക്കിറങ്ങി നില്‍ക്കുന്നു. ചെറുകിട കപ്പലുകളും മറ്റും അടുക്കുന്നതിനുള്ള സൌകര്യം ഇങ്ങനെ ലഭിച്ചിട്ടുണ്ടെങ്കില്‍പ്പോലും അക്രാ പ്രകൃതിദത്തമായ ഒരു തുറമുഖമാണെന്ന് പറഞ്ഞുകൂടാ. ഭൂകമ്പങ്ങളുടെ ഫലമായി ഇവിടെ പല അസ്വാസ്ഥ്യങ്ങളും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അത്യുഷ്ണവും അതിവര്‍ഷവുമുള്ള മധ്യരേഖീയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും രാജ്യത്തിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്.
+
ഘാനയുടെ തലസ്ഥാനമായ തുറമുഖനഗരം. അക്രാ എന്ന പദത്തിനു തദ്ദേശീയഭാഷയില്‍ 'കറുത്ത ഉറുമ്പ്' എന്നാണര്‍ഥം. ഗിനി ഉള്‍ക്കടലിന്റെ തീരത്തായി മധ്യരേഖയോടടുത്ത് ഒരു ഭൂകമ്പമേഖലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ഒരു ഭാഗം 12 മീറ്ററോളം ഉയരമുള്ള കുന്നിന്‍ പ്രദേശമാണ്. ഈ കുന്നുകളില്‍ ചിലത് സമുദ്രത്തിലേയ്ക്കിറങ്ങി നില്‍ക്കുന്നു. ചെറുകിട കപ്പലുകളും മറ്റും അടുക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ ലഭിച്ചിട്ടുണ്ടെങ്കില്‍ പ്പോലും അക്രാ പ്രകൃതിദത്തമായ ഒരു തുറമുഖമാണെന്ന് പറഞ്ഞുകൂടാ. ഭൂകമ്പങ്ങളുടെ ഫലമായി ഇവിടെ പല അസ്വാസ്ഥ്യങ്ങളും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അത്യുഷ്ണവും അതിവര്‍ഷവുമുള്ള മധ്യരേഖീയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും രാജ്യത്തിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്.
[[Image:p.64 akra.jpg|thumb|300x200px|left|അക്രാനഗരം-ഒരു വീക്ഷണം]]

ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഘാന ഉഷ്ണമേഖലോത്പന്നങ്ങളുടെ ഒരു പ്രധാനവിപണിയായിരുന്നു. 1876-ലാണ് അക്രാ ഗോള്‍ഡ് കോസ്റ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഒസുവര്‍ഗക്കാരുടെ താവളമായിരുന്ന അക്രാ യൂറോപ്യന്മാരുടെ കുടിയേറ്റത്തിനുശേഷം വികസിക്കാന്‍ തുടങ്ങി. ബ്രിട്ടിഷ്-ഡച്ച് വ്യാപാരസംഘങ്ങള്‍ നിര്‍മിച്ച ധാരാളം കോട്ടകള്‍ ഈ നഗരത്തില്‍ ഇപ്പോഴും ഉണ്ട്. ഈ കോട്ടകളെ ആശ്രയിച്ചായിരുന്നു നഗരത്തിന്റെ ആദ്യകാലാഭിവൃദ്ധി. 1784-ല്‍ വ്യാപകമായ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് നഗരം പുതുക്കിപ്പണിയപ്പെട്ടു. 1939-ലെ ഭൂകമ്പം നിമിത്തവും വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ അക്രാ അത്ലാന്തിക്തരണത്തിനുള്ള താവളമാക്കി. അതോടൊപ്പം പശ്ചിമാഫ്രിക്കയിലെ അമേരിക്കന്‍ വ്യോമഗതാഗത കേന്ദ്രമായും ഇവിടം ഉപയോഗിക്കപ്പെട്ടു. ആധുനികസജ്ജീകരണങ്ങളുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടാവാന്‍ ഇതു കാരണമായി. ഘാനയുടെ സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം അക്രാ നാനാമുഖമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
+
ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഘാന ഉഷ്ണമേഖലോത്പന്നങ്ങളുടെ ഒരു പ്രധാനവിപണിയായിരുന്നു. 1876-ലാണ് അക്രാ ഗോള്‍ഡ് കോസ്റ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഒസുവര്‍ഗക്കാരുടെ താവളമായിരുന്ന അക്രാ യൂറോപ്യന്മാരുടെ കുടിയേറ്റത്തിനുശേഷം വികസിക്കാന്‍ തുടങ്ങി. ബ്രിട്ടിഷ്-ഡച്ച് വ്യാപാരസംഘങ്ങള്‍ നിര്‍മിച്ച ധാരാളം കോട്ടകള്‍ ഈ നഗരത്തില്‍ ഇപ്പോഴും ഉണ്ട്. ഈ കോട്ടകളെ ആശ്രയിച്ചായിരുന്നു നഗരത്തിന്റെ ആദ്യകാലാഭിവൃദ്ധി. 1784-ല്‍ വ്യാപകമായ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് നഗരം പുതുക്കിപ്പണിയപ്പെട്ടു. 1939-ലെ ഭൂകമ്പം നിമിത്തവും വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ അക്രാ അത്ലാന്തിക്തരണത്തിനുള്ള താവളമാക്കി. അതോടൊപ്പം പശ്ചിമാഫ്രിക്കയിലെ അമേരിക്കന്‍ വ്യോമഗതാഗത കേന്ദ്രമായും ഇവിടം ഉപയോഗിക്കപ്പെട്ടു. ആധുനികസജ്ജീകരണങ്ങളുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടാവാന്‍ ഇതു കാരണമായി. ഘാനയുടെ സ്വാതന്ത്യപ്രാപ്തിക്കുശേഷം അക്രാ നാനാമുഖമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
സ്വര്‍ണവും കൊക്കോയുമാണ് ഇവിടെനിന്നുള്ള പ്രധാന കയറ്റുമതികള്‍; 1961-ല്‍ അക്രായില്‍നിന്നും 27 കി.മീ. കി. ഉള്ള തേമാ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ അക്രായുടെ വാണിജ്യപ്രാധാന്യം മങ്ങിത്തുടങ്ങി.

ഘാനയിലെ നീതിന്യായക്കോടതികളുടെയും പാര്‍ലമെന്റിന്റെയും ആസ്ഥാനമാണ് അക്രാ; വിദ്യാഭ്യാസകേന്ദ്രവും.  

ഘാനയിലെ മറ്റു കേന്ദ്രങ്ങളുമായി റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും അക്രാ ബന്ധിക്കപ്പെട്ടിരിക്കുന്നു.

06:43, 28 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്രാ

Accra

ഘാനയുടെ തലസ്ഥാനമായ തുറമുഖനഗരം. അക്രാ എന്ന പദത്തിനു തദ്ദേശീയഭാഷയില്‍ 'കറുത്ത ഉറുമ്പ്' എന്നാണര്‍ഥം. ഗിനി ഉള്‍ക്കടലിന്റെ തീരത്തായി മധ്യരേഖയോടടുത്ത് ഒരു ഭൂകമ്പമേഖലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ഒരു ഭാഗം 12 മീറ്ററോളം ഉയരമുള്ള കുന്നിന്‍ പ്രദേശമാണ്. ഈ കുന്നുകളില്‍ ചിലത് സമുദ്രത്തിലേയ്ക്കിറങ്ങി നില്‍ക്കുന്നു. ചെറുകിട കപ്പലുകളും മറ്റും അടുക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ ലഭിച്ചിട്ടുണ്ടെങ്കില്‍ പ്പോലും അക്രാ പ്രകൃതിദത്തമായ ഒരു തുറമുഖമാണെന്ന് പറഞ്ഞുകൂടാ. ഭൂകമ്പങ്ങളുടെ ഫലമായി ഇവിടെ പല അസ്വാസ്ഥ്യങ്ങളും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അത്യുഷ്ണവും അതിവര്‍ഷവുമുള്ള മധ്യരേഖീയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും രാജ്യത്തിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്.

അക്രാനഗരം-ഒരു വീക്ഷണം

ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഘാന ഉഷ്ണമേഖലോത്പന്നങ്ങളുടെ ഒരു പ്രധാനവിപണിയായിരുന്നു. 1876-ലാണ് അക്രാ ഗോള്‍ഡ് കോസ്റ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഒസുവര്‍ഗക്കാരുടെ താവളമായിരുന്ന അക്രാ യൂറോപ്യന്മാരുടെ കുടിയേറ്റത്തിനുശേഷം വികസിക്കാന്‍ തുടങ്ങി. ബ്രിട്ടിഷ്-ഡച്ച് വ്യാപാരസംഘങ്ങള്‍ നിര്‍മിച്ച ധാരാളം കോട്ടകള്‍ ഈ നഗരത്തില്‍ ഇപ്പോഴും ഉണ്ട്. ഈ കോട്ടകളെ ആശ്രയിച്ചായിരുന്നു നഗരത്തിന്റെ ആദ്യകാലാഭിവൃദ്ധി. 1784-ല്‍ വ്യാപകമായ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് നഗരം പുതുക്കിപ്പണിയപ്പെട്ടു. 1939-ലെ ഭൂകമ്പം നിമിത്തവും വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ അക്രാ അത്ലാന്തിക്തരണത്തിനുള്ള താവളമാക്കി. അതോടൊപ്പം പശ്ചിമാഫ്രിക്കയിലെ അമേരിക്കന്‍ വ്യോമഗതാഗത കേന്ദ്രമായും ഇവിടം ഉപയോഗിക്കപ്പെട്ടു. ആധുനികസജ്ജീകരണങ്ങളുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടാവാന്‍ ഇതു കാരണമായി. ഘാനയുടെ സ്വാതന്ത്യപ്രാപ്തിക്കുശേഷം അക്രാ നാനാമുഖമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.

സ്വര്‍ണവും കൊക്കോയുമാണ് ഇവിടെനിന്നുള്ള പ്രധാന കയറ്റുമതികള്‍; 1961-ല്‍ അക്രായില്‍നിന്നും 27 കി.മീ. കി. ഉള്ള തേമാ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ അക്രായുടെ വാണിജ്യപ്രാധാന്യം മങ്ങിത്തുടങ്ങി.

ഘാനയിലെ നീതിന്യായക്കോടതികളുടെയും പാര്‍ലമെന്റിന്റെയും ആസ്ഥാനമാണ് അക്രാ; വിദ്യാഭ്യാസകേന്ദ്രവും.

ഘാനയിലെ മറ്റു കേന്ദ്രങ്ങളുമായി റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും അക്രാ ബന്ധിക്കപ്പെട്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍