This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ്രോസ്, വിശുദ്ധ (340? - 397)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അംബ്രോസ്, വിശുദ്ധ (340? - 397) അായൃീലെ, ടമശി മിലാനിലെ ബിഷപ്പും പാശ്ച...)
(അംബ്രോസ്, വിശുദ്ധ (340? - 397))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അംബ്രോസ്, വിശുദ്ധ (340? - 397)
+
=അംബ്രോസ്, വിശുദ്ധ (340? - 397)=
-
 
+
Ambrose,Saint
-
അായൃീലെ, ടമശി
+
[[Image:Ambrose Saint.png|200px|right|thumb|വിശുദ്ധ അംബ്രോസ്]]
-
 
+
മിലാനിലെ ബിഷപ്പും പാശ്ചാത്യ ക്രൈസ്തവസഭാ പണ്ഡിതനും, 337-നും 340-നും മധ്യേ ത്രെവിസില്‍ ഒരു ഉന്നത റോമന്‍ വംശത്തില്‍ ജനിച്ചു. ഗല്ലിയാനാര്‍ ബോണിസിസ്സിലെ ഭരണാധിപനായിരുന്ന പിതാവിന്റെ മരണത്തെ തുടര്‍ന്ന് അംബ്രോസും കുടുംബവും റോമിലേക്കു മടങ്ങി. ഭരണാധിപനാകുവാനുള്ള ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭരണസമിതിയില്‍ നിയമിതനായ ഇദ്ദേഹം തുടര്‍ന്ന് 370-ല്‍ അമീലിയലിംഗുറിയായിലെ ഗവര്‍ണറായി. ന്യായദീക്ഷ, സത്യസന്ധത, സമാധാനപാലനവ്യഗ്രത എന്നിവ അംബ്രോസിനെ പ്രസിദ്ധനാക്കി. 376-ല്‍ മിലാനിലെ അക്സ്നിയസ് ബിഷപ്പിന്റെ മരണത്തെത്തുടര്‍ന്ന് ആറിയന്‍വിഭാഗവും കത്തോലിക്കാവിഭാഗവും തമ്മിലുള്ള ആശയമത്സരം അവസാനിപ്പിക്കാന്‍ അംബ്രോസ് നിയുക്തനായി. തുടര്‍ന്ന് അംബ്രോസ് തന്നെ മിലാനിലെ ബിഷപ്പാകുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. രാജ്യതന്ത്രജ്ഞന്‍, ബിഷപ്പ് എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നെങ്കിലും, ദൈവശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കിയത്. അദ്ദേഹം പ്രധാനമായി പഠനവിഷയമാക്കിയത് ബൈബിളിലെ പഴയനിയമമാണ്; എങ്കിലും, പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനവും പ്രത്യേക ശ്ലാഘ അര്‍ഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും കത്തുകളും ചരമപ്രസംഗങ്ങളും പ്രസിദ്ധമാണ്. വി. അംബ്രോസ് 397 ഏ. 4-ന് നിര്യാതനായി.
-
മിലാനിലെ ബിഷപ്പും പാശ്ചാത്യ ക്രൈസ്തവസഭാ പണ്ഡിതനും, 337-നും 340-നും മധ്യേ ത്രെവിസില്‍ ഒരു ഉന്നത റോമന്‍ വംശത്തില്‍ ജനിച്ചു. ഗല്ലിയാനാര്‍ ബോണിസിസ്സിലെ ഭരണാധിപനായിരുന്ന പിതാവിന്റെ മരണത്തെ തുടര്‍ന്ന് അംബ്രോസും കുടുംബവും റോമിലേക്കു മടങ്ങി. ഭരണാധിപനാകുവാനുള്ള ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭരണസമിതിയില്‍ നിയമിതനായ ഇദ്ദേഹം തുടര്‍ന്ന് 370-ല്‍ അമീലിയലിംഗുറിയായിലെ ഗവര്‍ണറായി. ന്യായദീക്ഷ, സത്യസന്ധത, സമാധാനപാലനവ്യഗ്രത എന്നിവ അംബ്രോസിനെ പ്രസിദ്ധനാക്കി. 376-ല്‍ മിലാനിലെ അക്സ്നിയസ് ബിഷപ്പിന്റെ മരണത്തെത്തുടര്‍ന്ന് ആറിയന്‍വിഭാഗവും കത്തോലിക്കാവിഭാഗവും തമ്മിലുള്ള ആശയമത്സരം അവസാനിപ്പിക്കാന്‍ അംബ്രോസ് നിയുക്തനായി. തുടര്‍ന്ന് അംബ്രോസ് തന്നെ മിലാനിലെ ബിഷപ്പാകുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. രാജ്യതന്ത്രജ്ഞന്‍, ബിഷപ്പ് എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നെങ്കിലും, ദൈവശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കിയത്. അദ്ദേഹം പ്രധാനമായി പഠനവിഷയമാക്കിയത് ബൈബിളിലെ പഴയനിയമമാണ്; എങ്കിലും, പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനവും പ്രത്യേക ശ്ളാഘ അര്‍ഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും കത്തുകളും ചരമപ്രസംഗങ്ങളും പ്രസിദ്ധമാണ്. വി. അംബ്രോസ് 397 ഏ. 4-ന് നിര്യാതനായി.
+

Current revision as of 05:55, 14 നവംബര്‍ 2009

അംബ്രോസ്, വിശുദ്ധ (340? - 397)

Ambrose,Saint

വിശുദ്ധ അംബ്രോസ്

മിലാനിലെ ബിഷപ്പും പാശ്ചാത്യ ക്രൈസ്തവസഭാ പണ്ഡിതനും, 337-നും 340-നും മധ്യേ ത്രെവിസില്‍ ഒരു ഉന്നത റോമന്‍ വംശത്തില്‍ ജനിച്ചു. ഗല്ലിയാനാര്‍ ബോണിസിസ്സിലെ ഭരണാധിപനായിരുന്ന പിതാവിന്റെ മരണത്തെ തുടര്‍ന്ന് അംബ്രോസും കുടുംബവും റോമിലേക്കു മടങ്ങി. ഭരണാധിപനാകുവാനുള്ള ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭരണസമിതിയില്‍ നിയമിതനായ ഇദ്ദേഹം തുടര്‍ന്ന് 370-ല്‍ അമീലിയലിംഗുറിയായിലെ ഗവര്‍ണറായി. ന്യായദീക്ഷ, സത്യസന്ധത, സമാധാനപാലനവ്യഗ്രത എന്നിവ അംബ്രോസിനെ പ്രസിദ്ധനാക്കി. 376-ല്‍ മിലാനിലെ അക്സ്നിയസ് ബിഷപ്പിന്റെ മരണത്തെത്തുടര്‍ന്ന് ആറിയന്‍വിഭാഗവും കത്തോലിക്കാവിഭാഗവും തമ്മിലുള്ള ആശയമത്സരം അവസാനിപ്പിക്കാന്‍ അംബ്രോസ് നിയുക്തനായി. തുടര്‍ന്ന് അംബ്രോസ് തന്നെ മിലാനിലെ ബിഷപ്പാകുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. രാജ്യതന്ത്രജ്ഞന്‍, ബിഷപ്പ് എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നെങ്കിലും, ദൈവശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കിയത്. അദ്ദേഹം പ്രധാനമായി പഠനവിഷയമാക്കിയത് ബൈബിളിലെ പഴയനിയമമാണ്; എങ്കിലും, പുതിയ നിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനവും പ്രത്യേക ശ്ലാഘ അര്‍ഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും കത്തുകളും ചരമപ്രസംഗങ്ങളും പ്രസിദ്ധമാണ്. വി. അംബ്രോസ് 397 ഏ. 4-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍