This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബികാപ്രസാദ് ഗോസ്വാമി (1911 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അംബികാപ്രസാദ് ഗോസ്വാമി (1911 - )= അസമിയ നോവലിസ്റ്റും ചെറുകഥാകൃത്...)
(അംബികാപ്രസാദ് ഗോസ്വാമി (1911 - ))
 
വരി 3: വരി 3:
അസമിയ നോവലിസ്റ്റും ചെറുകഥാകൃത്തും. ചരിത്രം, നരവംശശാസ്ത്രം എന്നീ ശാഖകളിലും ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്.  
അസമിയ നോവലിസ്റ്റും ചെറുകഥാകൃത്തും. ചരിത്രം, നരവംശശാസ്ത്രം എന്നീ ശാഖകളിലും ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്.  
-
അസമിലെ നവഗംഗ് ജില്ലയില്‍പ്പെട്ട നല്‍നീപര്‍സത്ര ഗ്രാമത്തില്‍ 1911 ഫെ. 2-ന് ജനിച്ച അംബികാപ്രസാദ് കല്‍ക്കത്താ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു; എങ്കിലും സാഹിത്യസേവനത്തിലാണ് ഇദ്ദേഹം കൂടുതല്‍ തത്പരനായത്. കഥാരചനയില്‍ പല നൂതനപ്രവണതകളും വിജയകരമായി പ്രയോഗിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ''ബിദേശീ സാധു (1947), താരാ (1949)'' എന്നീ നോവലുകളും കുദ്ധിസലികാര്‍ ''കുംഭകര്‍ണ ആറു അന്യാന്യവിദേശീഗല്പ'' (1949) എന്ന ചെറുകഥാസമാഹാരവും ''യവനേതിഹാസങ്ങളായ ഇലിയഡ് (1939), ഒഡീസി (1950)'' എന്നിവയുടെ പുനരാഖ്യാനങ്ങളുമാണ് അംബികാപ്രസാദിന്റെ മുഖ്യ കൃതികള്‍. ''മാതൃജാതി'' (1949) എന്ന ഗ്രന്ഥം സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയവയില്‍ ഇദ്ദേഹം നടത്തിയ പഠനഗവേഷണങ്ങളുടെ ഫലമാ
+
അസമിലെ നവഗംഗ് ജില്ലയില്‍പ്പെട്ട നല്‍നീപര്‍സത്ര ഗ്രാമത്തില്‍ 1911 ഫെ. 2-ന് ജനിച്ച അംബികാപ്രസാദ് കല്‍ക്കത്താ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു; എങ്കിലും സാഹിത്യസേവനത്തിലാണ് ഇദ്ദേഹം കൂടുതല്‍ തത്പരനായത്. കഥാരചനയില്‍ പല നൂതനപ്രവണതകളും വിജയകരമായി പ്രയോഗിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ''ബിദേശീ സാധു (1947), താരാ (1949)'' എന്നീ നോവലുകളും കുദ്ധിസലികാര്‍ ''കുംഭകര്‍ണ ആറു അന്യാന്യവിദേശീഗല്പ'' (1949) എന്ന ചെറുകഥാസമാഹാരവും ''യവനേതിഹാസങ്ങളായ ഇലിയഡ് (1939), ഒഡീസി (1950)'' എന്നിവയുടെ പുനരാഖ്യാനങ്ങളുമാണ് അംബികാപ്രസാദിന്റെ മുഖ്യ കൃതികള്‍. ''മാതൃജാതി'' (1949) എന്ന ഗ്രന്ഥം സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയവയില്‍ ഇദ്ദേഹം നടത്തിയ പഠനഗവേഷണങ്ങളുടെ ഫലമാണ്

Current revision as of 05:48, 14 നവംബര്‍ 2009

അംബികാപ്രസാദ് ഗോസ്വാമി (1911 - )

അസമിയ നോവലിസ്റ്റും ചെറുകഥാകൃത്തും. ചരിത്രം, നരവംശശാസ്ത്രം എന്നീ ശാഖകളിലും ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്.

അസമിലെ നവഗംഗ് ജില്ലയില്‍പ്പെട്ട നല്‍നീപര്‍സത്ര ഗ്രാമത്തില്‍ 1911 ഫെ. 2-ന് ജനിച്ച അംബികാപ്രസാദ് കല്‍ക്കത്താ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു; എങ്കിലും സാഹിത്യസേവനത്തിലാണ് ഇദ്ദേഹം കൂടുതല്‍ തത്പരനായത്. കഥാരചനയില്‍ പല നൂതനപ്രവണതകളും വിജയകരമായി പ്രയോഗിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ബിദേശീ സാധു (1947), താരാ (1949) എന്നീ നോവലുകളും കുദ്ധിസലികാര്‍ കുംഭകര്‍ണ ആറു അന്യാന്യവിദേശീഗല്പ (1949) എന്ന ചെറുകഥാസമാഹാരവും യവനേതിഹാസങ്ങളായ ഇലിയഡ് (1939), ഒഡീസി (1950) എന്നിവയുടെ പുനരാഖ്യാനങ്ങളുമാണ് അംബികാപ്രസാദിന്റെ മുഖ്യ കൃതികള്‍. മാതൃജാതി (1949) എന്ന ഗ്രന്ഥം സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയവയില്‍ ഇദ്ദേഹം നടത്തിയ പഠനഗവേഷണങ്ങളുടെ ഫലമാണ്

താളിന്റെ അനുബന്ധങ്ങള്‍