This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷിതിഗര്ഭന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷിതിഗര്ഭന്
ചൈനീസ് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ദേവന്. ചൈനീസ് ഭാഷയില്‍ തി-ത്സാങ് പാങ്പു-സം എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ദേവന് മനുഷ്യജന്മം എടുത്തിരുന്നുവെന്നും അന്ന് ഇദ്ദേഹം സമസൃഷ്ടി സ്നേഹിയായ ഒരു ബ്രാഹ്മണനായിരുന്നുവെന്നും ശ്രീബുദ്ധനാണ് ഇദ്ദേഹത്തിനു ദേവത്വം നല്‍കിയതെന്നും ചൈനീസ് ഐതിഹ്യം ഉണ്ട്. മരണസമയത്താണ് ഈ ദേവനെ ആരാധിക്കാറുള്ളത്.