This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഴ്‌ അദ്‌ഭുതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഴ്‌ അദ്‌ഭുതങ്ങള്‍

ലോകത്തിലെ മനുഷ്യനിര്‍മിതമായ ഏഴ്‌ അദ്‌ഭുതങ്ങള്‍. ബി.സി. 2-ാം ശതകത്തോടടുത്ത്‌ അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തില്‍ (ബി.സി. 356-312) രചിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ്‌ ലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളെക്കുറിച്ച്‌ ആദ്യമായി രേഖപ്പെടുത്തിയത്‌. ഈ ഏഴില്‍ ഈജിപ്‌തിലെ വന്‍പിരമിഡുമാത്രമേ ഇന്നു നിലനില്‌ക്കുന്നുള്ളൂ. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വര്‍ഷങ്ങളായി ജീര്‍ണോന്മുഖമാണ്‌. അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിനുശേഷം ഏഴദ്‌ഭുതങ്ങളുടെ പല പട്ടികകള്‍ പ്രചാരത്തില്‍വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍