This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയോലപ്പറമ്പിലുണ്ട്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:54, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തലയോലപ്പറമ്പിലുണ്ട്.

സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് തലയോലപ്പറമ്പ്. പുരാതനവും ആധുനികവുമായ ശില്പകലാ വൈദഗ്ധ്യത്തിന്റെ പരിച്ഛേദമാണ് ഇവിടത്തെ ക്ഷേത്രങ്ങളും പള്ളികളും. വടയാര്‍ ഇളംകാവ് ക്ഷേത്രത്തില്‍ വര്‍ഷം തോറും മീനമാസത്തിലെ അശ്വതി നാളില്‍ നടത്തുന്ന ജലോത്സവം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.


നിരവധി സാംസ്കാരിക, രാഷ്ട്രീയ നായകന്മാര്‍ക്കും തലയോലപ്പറമ്പ് ജന്മം നല്‍കിയിട്ടുണ്ട്. നിവര്‍ത്തന പ്രക്ഷോഭണത്തിലൂടെ ശ്രദ്ധേയനായ എ.ജെ. ജോണും ശ്രീമൂലം അസംബ്ളി അംഗം ആദ്യ നിയമസഭാംഗം, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച കെ.ആര്‍. നാരായണനും തലയോലപ്പറമ്പുകാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍