This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതികോമളസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതികോമളസ്വരം

സ്വരങ്ങളെ അവയുടെ ഉച്ചനീചസ്ഥാനഭേദങ്ങളനുസരിച്ച് തീവ്രം എന്നും കോമളം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. കോമളം താണസ്വരത്തെയും തീവ്രം ഉച്ചസ്വരത്തെയും കുറിക്കുന്നു. കോമളസ്വരങ്ങളെ ഒരു ശ്രുതി കുറച്ചു പ്രയോഗിക്കുമ്പോള്‍ അതികോമളങ്ങളെന്നും വീണ്ടും ഒരു ശ്രുതികൂടി കുറച്ചു പ്രയോഗിക്കുമ്പോള്‍ അത്യതികോമളങ്ങള്‍ എന്നും പറയുന്നു.

(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍