This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജണ്ഡസ്വരവരിശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:32, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജണ്ഡസ്വരവരിശ

ഇരട്ടസ്വരങ്ങള്‍. സസരിരി ഗഗമമ എന്നിങ്ങനെ ഇവയ്ക്കു യുഗ്മസ്വരങ്ങളെന്നും പേരുണ്ട്. ഇരട്ടസ്വരങ്ങള്‍ പാടിയും വാദ്യങ്ങളില്‍ വായിച്ചും നല്ലവണ്ണം സാധകം ചെയ്യേണ്ടത് ഒരു ഗായകനോ ഒരു സംഗീത ഉപകരണം വായിക്കുന്ന ആളിനോ അത്യന്താപേക്ഷിതമാണ്. ജണ്ഡസ്വരങ്ങളെ മൂന്നു കാലങ്ങളിലും പാടി നന്നായി പരിശീലിക്കേണ്ടതാണ്. അഭ്യാസഗാനം എന്ന വകുപ്പിലാണ് ജണ്ഡസ്വരവരിശകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജണ്ഡസ്വരവരിശകള്‍ 12 തരത്തിലുണ്ട്.

1. സസ രിരി ഗഗ മമ പപ ധധ നിനി സസ

സസ നിനി ധധ പപ മമ ഗഗ രിരി സസ

2. സസ രിരി ഗഗ മമ രിരി ഗഗ മമ പപ ഗഗ മമ പപ

ധധ മമ പപ ധധ നിനി--പപ ധധ നിനി സസ

സസ നിനി ധധ പപ നിനി ധധ പപ മമ ധധ പപ മമ ഗഗ

പപ മമ ഗഗ രിരി മമ ഗഗ രിരി സസ

3. സസ രിരി ഗഗ രിരി സസ രിരി ഗഗ മമ


രിരി ഗഗ മമ ഗഗ രിരി ഗഗ മമ പപ-

ഗഗ മമ പപ മമ ഗഗ മമ പപ ധധ

മമ പപ ധധ പപ മമ പപ ധധ നിനി-പപ ധധ നിനി ധധ

പപ ധധ നിനി സസ

സസ നിനി ധധ നിനി സസ നിനി ധധ പപ

-ഇതേക്രമത്തില്‍ മറ്റു സ്വരങ്ങളും പാടണം.

4. സാസ രീരി ഗഗ സസ രിരി ഗഗ മമ

രിരീ ഗഗാ രിരി ഗഗ മമ പപ

5. സസ, രിരീ ഗഗാ മമ

രിരീ ഗഗാ മമ രിരി ഗഗ മമ പ പ

-ഇതേ ക്രമത്തില്‍ മറ്റു സ്വരങ്ങളും പാടണം

6. സസസ രിരിരി ഗഗ സസ രിരി ഗഗ മമ

രിരി ഗഗഗ മമ രിരി ഗഗ മമ പപ

7. സസരി സസരി സരി സസരിരി ഗഗ മമ

രിരിഗ രിരിഗരിഗ രിരിഗഗ മമ പപ

8. സസ രിരിഗ സരിഗ സസരിരി ഗഗ മമ

രിരിഗഗമ രിഗമ രിരിഗഗ മമ പപ

9. സാസസ രീരിരി ഗാഗഗ മാമമ

പാപപ ധാധധ നീനിനി സാസസ

സാസസ നീനിനി ധാധധ പാപപ

മാമമ ഗാഗഗ രീരിരി സാസസ

10. സാസസ രീരിരി ഗാഗഗ മാമമ സാസസ

നീനിനി ധാധധ പാപപ

രീരിരി ഗാഗഗ മാമമ പാപപ നീനിനി

ധാധധ പാപപ മാമമ

ഗാഗഗ മാമമ പാപപ ധാധധ ധാധധ

പാപപ മാമമ ഗാഗഗ

മാമമ പാപപ ധാധധ നീനിനി പാപപ മാമമഗാഗഗ രീരിരി

പാപപ ധാധധ നീനിനി സാസസ മാമമഗാഗഗ രീരിരി സാസസ

11. സസസസ രിരിരിരി ഗഗഗഗ മമമമ

പപപപ ധധധധ നിനിനിനി സസസസ

സസസസ നിനിനിനി ധധധധ പപപപമമമമ ഗഗഗഗ രിരിരിരി സസസസ

12. സസസസ രിരിരിരി ഗഗഗഗ മമമമ

രിരിരിരി ഗഗഗഗ മമമമ പപപപ

ഗഗഗഗ മമമമ പപപപ ധധധധ മമമമ

പപപപ ധധധധ നിനിനിനി

പപപപ ധധധധ നിനിനിനി സസസസ സസസസ

നിനിനിനി ധധധധ പപപപ

നിനിനിനി ധധധധ പപപപ മമമമ ധധധധ

പപപപ മമമമ ഗഗഗഗ

പപപപ മമമമ ഗഗഗഗ രിരിരിരി

മമമമ ഗഗഗഗ രിരിരിരി സസസസ

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍