This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷരകാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരകാലം

ഒരു ലഘ്വക്ഷരം ഉച്ചരിക്കുന്നതിന് ആവശ്യമായ സമയം. സംഗീത ശാസ്ത്രസംബന്ധിയായ ഒരു സാങ്കേതികശബ്ദം. താളത്തിന്റെ അളവുകോല്‍ അക്ഷരമാണ്. അക്ഷരത്തിന്റെ എണ്ണവും അംശക്രമവുമാണ് താളങ്ങളുടെ അടിസ്ഥാനം.

'അക്ഷര'ങ്ങളെ ആധാരമാക്കി സംഗീതത്തില്‍ പൊതുവേ ആറു 'കാല'ങ്ങളാണുള്ളത്.


ദേവഗിരിയിലെ യാദവരാജവംശത്തിന്റെ ആസ്ഥാനസംഗീതവിദ്വാനായിരുന്ന ശാര്‍ങ്ഗദേവന്‍ (1200-47) രചിച്ച സംഗീതരത്നാകരം എന്ന കൃതിയില്‍ 120-ഓളം അക്ഷരകാലങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇന്നു പ്രചാരത്തിലിരിക്കുന്ന പല താളങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശിച്ചവയുമായി സാമ്യമില്ല. നോ: താളം; മാത്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍