This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേദാരഗൗള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:58, 9 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേദാരഗൗള

ഇരുപത്തെട്ടാം മേളകര്‍ത്താരാഗമായ ഹരികാബോജിയുടെ ജന്യരാഗം. ആരോഹണം  : സരിമപനിസ

അവരോഹണം : സനിധപമഗരിസ

രി, നി എന്നിവയാണ് രാഗച്ഛായാസ്വരങ്ങള്‍. രാത്രികാല രാഗമാണിത്.

ശ്രീ ത്യാഗരാജസ്വാമികളുടെ 'തുളസീബില്വ', 'വേണുഗാനലോലുനി', ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 'നീലകണ്ഠം ഭജേഹം', രാമനാഥപുരം ശ്രീനിവാസയ്യങ്കാരുടെ 'സരഗുണപാലിമ്പ' തുടങ്ങിയവ ഈ രാഗത്തിലുള്ള ശ്രദ്ധേയമായ കൃതികളാണ്.

(രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍