This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലദീപകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 3 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോകിലദീപകം

ഇരുപത്തിമൂന്നാമത്തെ മേളമായ ഗൗരീ മനോഹരി രാഗത്തിന്റെ ജന്യരാഗം.

ആരോഹണം - സഗമധനിസ

അവരോഹണം - സനിധമഗരിസ

ഔഡവഷാഡവരാഗമായ ഇതില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം, കാകലിനിഷാദം എന്നിവയാണ്. ഉപാംഗരാഗമായ ഇതിനെക്കുറിച്ചുള്ള വിവരണം തിരുവൈയാര്‍ സുബ്രഹ്മണ്യയ്യരുടെ സംഗീതകൗമുദിയില്‍ കാണുന്നു.

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍