This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിപ്ലാനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:46, 15 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്ടിപ്ലാനോ

Arti plano

ആര്‍ഡീസിനു സമീപമുള്ള, തെക്കേ അമേരിക്കന്‍ ഉന്നതതടപ്രദേശം. പെറു, ബൊളീവിയ എന്നിവ ഉള്‍ക്കൊള്ളും. 3650 മീ. ഉയരം. പെറു, ലാവാസ്‌, ഒമുറോ, ഉയുനി എന്നിവ പ്രധാന നഗരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍