This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ കാർബമേറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:06, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഥില്‍ കാര്‍ബമേറ്റ്‌

Ethyl Carbamate

അമിനൊ ഫോര്‍മിക്‌ ആസിഡിന്റെ എഥില്‍ എസ്റ്റര്‍. ഫോര്‍മുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ല്‍ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്‌. അമോണിയയുമായി പ്രവര്‍ത്തിച്ച്‌ ഇതു യൂറിയ ലഭ്യമാക്കുന്നു.

എഥില്‍ കാര്‍ബമേറ്റ്‌ നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാര്‍ഥമാണ്‌. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍