This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ കാർബമേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
08:06, 14 ഓഗസ്റ്റ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
എഥില്‍ കാര്‍ബമേറ്റ്
Ethyl Carbamate
അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്പശീലമുള്ളതും 50oC-ൽ ഉരുകുന്നതും ആയ ഖരവസ്തുവാണ്. അമോണിയയുമായി പ്രവർത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു.
എഥിൽ കാർബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്. "യൂറിഥാന്' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.