This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്നിക്കോട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:59, 3 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുന്നിക്കോട്‌

കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു സ്ഥലം. "പച്ചിലക്കുന്ന്‌' കുന്നിക്കോടിന്‌ ചരിത്രപ്രാധാന്യം നല്‌കുന്നു. പ്രസിദ്ധങ്ങളായ കിടങ്ങതില്‍ ദേവീക്ഷേത്രം, തലവൂര്‍ ദേവീക്ഷേത്രം, മേലില മഹാദേവക്ഷേത്രം, ആവണീശ്വരം മഹാദേവക്ഷേത്രം എന്നിവയും കുന്നിക്കോടിന്റെ പ്രശസ്‌തിക്കു കാരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍