This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ ബെന്‍സീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:46, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഥിൽ ബെന്‍സീന്‍

Ethylbenzene

കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക്‌ യൗഗികം. ഫോർമുല C2H5C2H5.ഫിനൈൽ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്‌. ബെന്‍സീനും എഥിലീനും തമ്മിൽ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിപ്പിച്ച്‌ (ഫ്രീഡൽ-ക്രാഫ്‌റ്റ്‌സ്‌ രീതി) ഈ യൗഗികം ലഭ്യമാക്കാം.

കൃത്രിമ റബ്ബർ, പ്ലാസ്റ്റിക്‌ എന്നിവയുടെ നിർമാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന്‌ എഥിൽബെന്‍സീന്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍