This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ക്കടകശ്ശിവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:07, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കര്‍ക്കടകശ്ശിവേലി

കര്‍ക്കടകസംക്രാന്തിദിവസം രാത്രി തിരുവനന്തപുരത്തെ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ശ്രീബലി. ദക്ഷിണായനാരംഭത്തെക്കുറിക്കുന്ന ചടങ്ങാണിത്‌ (ഉത്തരായണാരംഭദിനമായ മകരസംക്രാന്തി ദിവസം മകരശ്ശിവേലി നടത്തപ്പെടുന്നു). കര്‍ക്കടക സംക്രാന്തിക്ക്‌ (മകരസംക്രാന്തിക്കും) രാത്രി ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തില്‍ ഗരുഡവാഹനത്തില്‍ ദേവനെ എഴുന്നള്ളിക്കുന്നു. ശ്രീ ബലി(ശിവബലി)ക്കു മുമ്പായി അവിടെ ഭദ്രദീപമെന്ന പേരില്‍ ആറു ദിവസം നീണ്ടു നില്‌ക്കുന്ന കലശാദി ചടങ്ങുകളും ഉണ്ട്‌. പ്രസ്‌തുത ചടങ്ങുകളുടെ അവസാനമാണ്‌ ശ്രീബലി. ശ്രീബലിക്കുശേഷം അടുത്ത ദിവസം പെരുന്തിരമൃതുപൂജ എന്ന ചടങ്ങും ഉണ്ട്‌. അതു മഹാനിവേദ്യവും ബ്രാഹ്മണ സന്തര്‍പ്പണവും ഉള്‍ക്കൊള്ളുന്നതാണ്‌. അങ്ങനെ പ്രതിവര്‍ഷം രണ്ടു ഭദ്രദീപവും പെരുന്തരിമൃതുപൂജയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍