This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുന്നിക്കോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
11:14, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
കുന്നിക്കോട്
കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു സ്ഥലം. "പച്ചിലക്കുന്ന്' കുന്നിക്കോടിന് ചരിത്രപ്രാധാന്യം നല്‌കുന്നു. പ്രസിദ്ധങ്ങളായ കിടങ്ങതിൽ ദേവീക്ഷേത്രം, തലവൂർ ദേവീക്ഷേത്രം, മേലില മഹാദേവക്ഷേത്രം, ആവണീശ്വരം മഹാദേവക്ഷേത്രം എന്നിവയും കുന്നിക്കോടിന്റെ പ്രശസ്‌തിക്കു കാരണമാണ്.