This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ കാർബമേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
13:14, 12 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
എഥിൽ കാർബമേറ്റ്
Ethyl Carbamate
അമിനൊ ഫോർമിക് ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50ബ്ബഇ-ൽ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്. അമോണിയയുമായി പ്രവർത്തിച്ച് ഇതു യൂറിയ ലഭ്യമാക്കുന്നു.
NH2CO2C2H5 + NH3 NH2CONH2 + C2H5OH
ജലീയ സോഡിയം ഹൈഡ്രാക്‌സൈഡുമായി പ്രവർത്തിച്ച് വിഘടന വിധേയമാകുന്നു.
NH2CO2C3H5 + 2NaOH Na2CO3 + NH3 + C2H5OH
എഥിൽ കാർബമേറ്റ് നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.