This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്തരധ്രുവാനുക്രമം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
13:51, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ഉത്തരധ്രുവാനുക്രമം
North Polar Sequence
ഖഗോളത്തിന്റെ ഉത്തരധ്രുവത്തിനു സമീപം കാണപ്പെടുന്ന തൊച്ചൂറ്റിയാറ് പ്രത്യേക നക്ഷത്രങ്ങളുടെ സമൂഹം. അവയുടെ പ്രകാശമാനങ്ങള് ഏറെക്കുറെ കൃത്യമായി നിർണയിക്കപ്പെട്ടിട്ടുണ്ട്. ധ്രുവനക്ഷത്ര(പോളാറിസ്)ത്തിന്റെ പ്രകാശമാനം 2 ആണ്. ഈ സമൂഹത്തിൽ ഏറ്റവും പ്രകാശം കുറഞ്ഞ നക്ഷത്രത്തിന്റെ പ്രകാശമാനം 20 ആണ്; മറ്റു താരങ്ങളുടെ പ്രകാശമാനം 2-നും 20-നുമിടയ്ക്കാണ്. (മറ്റു നക്ഷത്രങ്ങളുടെ ഛായാഗ്രഹണം നടത്തി ഈ നക്ഷത്രങ്ങളുടെ പ്രതിച്ഛായകളുമായി താരതമ്യപ്പെടുത്തി അവയുടെ പ്രകാശമാനം നിർണയിക്കുവാന് കഴിയുന്നതാണ്.)