This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രോലാബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:24, 7 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്റ്റ്രാലാബ്‌

Astrolabe

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചക്രവാളസീമയിൽ നിന്നുള്ള കോണീയദൂരം കണക്കാക്കാന്‍ പ്രാചീന ജ്യോതിഃശാസ്‌ത്രജ്ഞന്‍മാർ ഉപയോഗിച്ചിരുന്ന ഉപകരണം. കോണീയമാത്ര (angular unit) ആേയ ഡിഗ്രി വൃത്താകാരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു തട്ട്‌, അതിന്റെ കേന്ദ്രത്തിൽ തട്ടിനു സമാന്തരമായി ഡിഗ്രി അടയാളത്തിലേക്കു ചൂണ്ടുന്ന ഒരു സൂചിക- ഇത്രയും കുത്തനെ തൂക്കിയിട്ടാൽ ആസ്റ്റ്രാലാബിന്റെ ഏകദേശ സ്വരൂപമായി. ഖഗോളത്തിനുനേരെ സൂചിക തിരിച്ചുനിർത്തി ഉന്നതി അളന്നെടുക്കാന്‍ കഴിയും. "പ്രിസ്‌മാറ്റിക്‌ ആസ്റ്റ്രാലാബ്‌' ആണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍