This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്ഗര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
03:53, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)
അഗ്ഗര്‍
പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍ത്തി സംരക്ഷിച്ചുവന്ന തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തില്‍ പറഞ്ഞുവരുന്ന പേര്. പ്രാചീനകാലത്ത് കുന്നുകളില്‍ പണിതുയര്‍ത്തുന്ന കോട്ടകളില്‍ ഇത്തരം തിട്ടകള്‍ സാധാരണമായിരുന്നു. റോമന്കോട്ടയുടെ ഒരു പ്രത്യേകത തന്നെ ഇത്തരം തിട്ടകളാണ്.