This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:02, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാഗന്‍

ഉമഴമി

പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവന്‍. ധാന്യം എന്നര്‍ഥം വരുന്ന ഒരു സെമിറ്റിക് പദത്തില്‍ നിന്നാണ് 'ദാഗന്‍' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നര്‍ഥം വരുന്ന ഹീബ്രുപദത്തില്‍ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങള്‍ നിലനില്ക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍