This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ ബെന്‍സീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:15, 12 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഥിൽ ബെന്‍സീന്‍

Ethylbenzene

കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക്‌ യൗഗികം. ഫോർമുല ഇ6ഒ5ഇ2ഒ5.ഫിനൈൽ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്‌. ബെന്‍സീനും എഥിലീനും തമ്മിൽ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിപ്പിച്ച്‌ (ഫ്രീഡൽ-ക്രാഫ്‌റ്റ്‌സ്‌ രീതി) ഈ യൗഗികം ലഭ്യമാക്കാം.

	C6H6 + C2H4  AICI3
                      			 gC6H5C6H5
 

എഥിൽ ബെന്‍സീന്‍ 1360ഇ-ൽ തിളയ്‌ക്കുന്ന ഒരു ദ്രവമാണ്‌. ഓക്‌സിഡേഷന്‍ വഴി ഇതിൽനിന്നു ബെന്‍സോയിക്‌ ആസിഡ്‌ ഉണ്ടാക്കുന്നു.

C6H5 C2H5  + 6O gC6H5 COOH + CO2 + 2H2O

കൃത്രിമ റബ്ബർ, പ്ലാസ്റ്റിക്‌ എന്നിവയുടെ നിർമാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന്‌ എഥിൽബെന്‍സീന്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍