This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭികേന്ദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
05:45, 9 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അഭികേന്ദ്രം
എീരൌ
അഭിസരണസ്വഭാവമുള്ള കിരണങ്ങള്‍ (ര്ീിലൃഴശിഴ ൃമ്യ) ലക്ഷ്യമാക്കുന്ന കേന്ദ്രം അഥവാ അപസരണസ്വഭാവമുള്ള കിരണങ്ങള്‍ (റശ്ലൃഴശിഴ ൃമ്യ) ഉദ്ഗമിക്കുന്നതായി സങ്കല്പിക്കപ്പെടാവുന്ന കേന്ദ്രം. രണ്ടാമത്തേതില്‍ അഭികേന്ദ്രത്തെ പ്രതീതം (്ശൃൌമഹ) എന്നോ കല്പിതം എന്നോ പറയുന്നു.
ക്ഷേത്രഗണിതത്തില്‍ പരവളയം (ുമൃമയീഹമ), ദീര്‍ഘവൃത്തം (ലഹഹശുലെ), ബഹിര്വളയം (വ്യുലൃയീഹമ) എന്നിവയ്ക്കും അഭികേന്ദ്രങ്ങളുണ്ട്. നോ: അനലിറ്റിക്കല്‍ ജ്യോമട്രി, കാചം, പ്രകാശം