This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്ളാഡിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:30, 6 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രൈക്ളാഡിഡ ഠൃശരഹമറശറമ ടര്‍ബലേറിയ ജന്തുവര്‍ഗത്തിലെ ഒരു ഗോത്രം. പൊതുവേ പ്ളനേറിയ എന്ന പേരില്‍ ഇവ അറിയപ്പെടുന്നു. 50 സെ.മീറ്ററോളം നീളമുള്ള പരപ്പന്‍ വിരകളാണിവ. ശുദ്ധജലത്തിലും സമുദ്രജലത്തിലും നനവുള്ള മണ്ണിലും ഇവ ജീവിക്കുന്നു.ശരീരത്തിന്റെ മധ്യ- അധര ഭാഗത്ത് സ്ഥിതി ചെയ്യുന്ന വായ ഗ്രസനിയിലേക്കാണ് തുറക്കുന്നത്. ഗ്രസനി മടക്കുകളുള്ളതാണ്. കുടല്‍ മൂന്നു പ്രധാന ശാഖകളായി പിരിഞ്ഞിരിക്കുന്നു; ഒരു ശാഖ നേരെ മുന്നോട്ടും രു ശാഖകള്‍ വശം ചേര്‍ന്ന് പിന്നിലേയ്ക്കും പോവുന്നു. പിന്നിലേയ്ക്കു പോകുന്ന ശാഖകളില്‍ ഒരറ്റം അടഞ്ഞ നിരവധി പാര്‍ശ്വനാളി (ഡൈവെര്‍ട്ടിക്കുല) കള്ു. മിക്ക സ്പീഷീസിലും നിരവധി റാബ്ഡൈറ്റുകള്‍ കാണപ്പെടുന്നു. ഇവയ്ക്ക് രാ അതിലധികമോ കണ്ണുകളുായിരിക്കും. ശരീരത്തിന്റെ ഇരുവശത്തും ഉള്ള അനേകം ശാഖകളോടുകൂടിയ ആദിവൃക്കകങ്ങളും (ുൃീീിലുവൃശറശമ) വൃക്കകരന്ധ്ര (ിലുവൃശറശീുീൃല) ങ്ങളും കൂടി ഒരു വ്യൂഹമായിത്തീര്‍ന്നിരിക്കുന്നു. പെണ്‍ വിരയുടെ പ്രത്യുത്പാദനാവയവങ്ങള്‍ മുന്നറ്റത്തുള്ള ഒരു ജോടി വലുപ്പം കുറഞ്ഞ അണ്ഡാശയങ്ങള്‍, കൂട്ടമായി കാണപ്പെടുന്ന അനേകം പീതകഗ്രന്ഥികള്‍, പൊതുവാഹികകള്‍, ഗഹ്വരം, ഒന്നോ അതിലധികമോ പ്രപുടികള്‍ എന്നിവ ഉള്‍പ്പെട്ടതാണ്. ആണ്‍ വിരയുടെ പ്രജനന വ്യൂഹത്തില്‍ പാര്‍ശ്വങ്ങളിലുള്ള വൃഷണങ്ങളും , ഓരോ വശത്തും ഒരു ജോടി ബീജാണുവാഹികളും ഉള്‍പ്പെട്ടിരിക്കുന്നു. ഈ വാഹികകള്‍ ആണ്‍ ജീവിയുടെ ഗഹ്വരത്തിലെ മൈഥുനാവയവവുമായി സംയോജിച്ച ശേഷമോ നേരിട്ടോ അപ്രത്യക്ഷമാവുകയാണ് പതിവ്. ബീജസങ്കലനം കഴിഞ്ഞ മുട്ടകളടങ്ങിയ സംപുടങ്ങള്‍ (കാപ്സ്യൂളുകള്‍) ജലത്തിലുള്ള വസ്തുക്കളില്‍ ഒട്ടിപ്പിടിച്ചിരിക്കും. രാഴ്ചയ്ക്കുശേഷം മുട്ടകള്‍ വിരിഞ്ഞ് ചെറിയ വിരകള്‍ പുറത്തുവരുന്നു. ട്രൈക്ളാഡിഡ ഗോത്രത്തില്‍പ്പെടുന്ന ആഗോളവ്യാപനമുള്ള ഡുജിസിയ ടൈഗ്രിന (ഊഴലശെമ ശേഴൃശിമ) എന്നയിനത്തിന് ശരീരം ഖണ്ഡങ്ങളായി മുറിഞ്ഞുള്ള അലൈംഗിക പ്രജനനരീതിയാണുള്ളത്. യു. എസ്സില്‍ ധാരാളമായി കുവരുന്നത് കരയില്‍ ജീവിയ്ക്കുന്ന ബൈപാലിയം ക്യുവെന്‍സ് (ആശുമഹശൌാ സലംലിലെ) എന്നയിനമാണ്. ഇവയില്‍ ദ്വിഭേദനം മൂലവും പുനരുദ്ഭവം വഴിയും പ്രജനനം നടക്കാറ്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍