This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡീഹ്യൂമിഡിഫയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡീഹ്യൂമിഡിഫയര്‍ നോ: ഈര്‍പ്പനാശിനി ഡുഗിറ്റ്, ലിയോണ്‍ (1859 - 1928) ഊഴൌശ, ഘലീി ഫ്രാന്‍സിലെ നിയമ സൈദ്ധാന്തികന്‍. രാഷ്ട്രീയതത്ത്വശാസ്ത്രരംഗത്തും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കിയിട്ട്ു. 1859 ഫെ. 4-ന് ഫ്രാന്‍സിലെ ലിബോണില് (ഘശയീൌൃില) ജനിച്ചു. ബോര്ദൊ (ആീൃറലമൌഃ) സര്‍വകലാശാലയില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1886 മുതല്‍ അവിടെത്തന്നെ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റിയുടെ ഡീന്‍ പദവിയിലെത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാന്‍സില്‍ നിയമ സൈദ്ധാന്തികനെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിരുന്ന ഇദ്ദേഹം ഭരണഘടനാ നിയമത്തെക്കുറിച്ചും നിയമശാസ്ത്രത്തെക്കുറിച്ചും ഗ്രന്ഥരചന നടത്തി. രാഷ്ട്രീയതത്ത്വചിന്താപരമായ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ട്ു. നിയമം, സ്റ്റേറ്റ്, സമൂഹം, പരമാധികാരസ്ഥാനം (ീ്ലൃശഴി) എന്നീ മേഖലകളെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ വിശദമായ അപഗ്രഥനം ലഭ്യമാണ്. ട്രെയിറ്റി ദെ ഡ്രോയിറ്റ് കോണ്‍സ്റ്റിറ്റ്യുഷണല്‍ (ഠൃമശലേ റല റൃീശ രീിശെേൌശീിിേലഹ, 3 വാല്യം, 1927-30), ജീന്‍ ജാക്വസ് റൂസ്സോ, കാന്റ് എറ്റ് ഹെഗെല്‍ (ഖലമി ഖമരൂൌല ഞീൌലൈമൌ, ഗമി ല ഒലഴലഹ, 1918), ലോ ഇന്‍ ദ മോഡേണ്‍ സ്റ്റേറ്റ് (ഇംഗ്ളീഷ് തര്‍ജുമ, 1921) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. (ഡോ. ബി. സുഗീത, സ. പ.)