This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെമ്പിള്‍ സിറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
06:48, 6 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടെമ്പിള്‍ സിറ്റി
ഠലാുഹല രശ്യ
തെക്കു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് കൌണ്ടിയില്‍പ്പെടുന്ന ഒരു നഗരം. സാന്‍ ഗ്രാബിയേല്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ടെമ്പിള്‍ സിറ്റി 1960-ലാണ് യൂണിയനില്‍ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിള്‍ സിറ്റി. ചില ലഘു വ്യവസായങ്ങള്‍ ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഈ നഗരത്തില്‍ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.
വാള്‍ടര്‍ പി. ടെമ്പിള്‍ (1869-1938) ആണ് ടെമ്പിള്‍ സിറ്റി നഗരം സ്ഥാപിച്ചത് (1926). നഗരത്തിന് ടെമ്പിള്‍ സിറ്റി എന്നു പേരു ലഭിച്ചതും ഇദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കിയായിരുന്നു. ജനസംഖ്യ: 31100 (1990).