This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭയങ്കര്‍, ശ്രീറാംശങ്കര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:12, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭയങ്കര്‍, ശ്രീറാംശങ്കര്‍ (1930 - )

ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍. ആധുനികഗണിതശാസ്ത്രം പ്രത്യേകിച്ച് പ്രയുക്ത ഗണിതമാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണമേഖല. 1930 ജൂല. 22-ന് ഇന്ത്യയില്‍ ഉജ്ജയിനില്‍ ജനിച്ചു. പിതാവ് ശങ്കര്‍ കേശവ് അഭയങ്കര്‍; മാതാവ് ഉര്‍ന (തംഹങ്കര്‍). ബോംബെ, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. ഡോക്ടറേറ്റ് നേടിയതിനുശേഷം കൊളംബിയാ, കൊര്‍ണേല്‍, പ്രിന്‍സ്റ്റന്‍, ജോണ്‍സ് ഹോപ്കിന്‍സ്, പെര്‍ദു (1963) എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായും ഗവേഷണ പ്രൊഫസറായും ജോലിനോക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍