This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിപോഡ്‌സ്‌ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്റിപോഡ്‌സ്‌ ദ്വീപുകള്‍

Antipodes Islands

ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക്‌ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49o തെ; 180o കി. ഗ്രീനിച്ചിന്‌ നേര്‍ പ്രതിമുഖമായി സ്ഥിതിചെയ്യുന്നതിനാലാണ്‌ ആന്റിപോഡ്‌സ്‌ (antipodal)ദ്വീപുകളെന്ന പേര്‍ സിദ്ധിച്ചത്‌. ഏതാണ്ട്‌ 62 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍