This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രോമെട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:01, 26 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്റ്റ്രാമെട്രി

Astrometry

ഹിപ്പാർകോസ്‌-നക്ഷത്രസ്ഥാനങ്ങള്‍ അളക്കുന്ന ബഹിരാകാശനിലയം

ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിർണയിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ മാർഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിഃശാസ്‌ത്രശാഖ. നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ വർഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചതാണ്‌. ഖഗോളീയ വസ്‌തുക്കളുടെ വിഷുവത്‌- നിർദേശാങ്കങ്ങള്‍ (equatorial co-ordinates) ക്കെുണ്ടാകുന്ന ദീർഘകാല പരിവർത്തനങ്ങള്‍ (Secular change)ക്കു നിദാനമായ വിഷുവ-അയനഭ്രംശം (Precession of the changes) ബെി.സി. 125-ല്‍ ഹിപ്പാർക്കസ്‌ കണ്ടുപിടിച്ചു. എ.ഡി. രണ്ടാം ശ.-ത്തില്‍ ടോളമി രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളില്‍നിന്നും ചില ദീപ്‌ത നക്ഷത്രങ്ങള്‍ക്ക്‌ ആപേക്ഷികവിസ്ഥാപനം (relative displacement) ഉേണ്ടാകുന്നതായി കണ്ടെത്തിയെന്ന്‌ 1718-ല്‍ എഡ്‌മണ്ട്‌ ഹാലി പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ നിശ്ചിതവേഗവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാർഷികചലനവും കാരണം ഉണ്ടാകുന്ന നക്ഷത്രവിപഥനം (stellar aberration) 1726-ല്‍ ജെയിംസ്‌ ബ്രാഡ്‌ലി ആണ്‌ കണ്ടുപിടിച്ചു വിശദീകരണം നല്‌കിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍