This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ് ജലസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേവിസ് ജലസന്ധി= ഉമ്ശ ൃമശ ഗ്രീന്‍ലന്‍ഡിനും കാനഡയ്ക്കുമിടയ്ക്ക് അത്...)
 
വരി 1: വരി 1:
= ഡേവിസ് ജലസന്ധി=  
= ഡേവിസ് ജലസന്ധി=  
 +
Davis strait
-
ഉമ്ശ ൃമശ
+
ഗ്രീന്‍ലന്‍ഡിനും കാനഡയ്ക്കുമിടയ്ക്ക് അത് ലാന്തിക് സമുദ്രത്തെ പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ജലസന്ധി. 1587-ല്‍ ഇംഗ്ളീഷ് നാവികനായ ജോണ്‍ ഡേവിസ് (1550-1605) കണ്ടെത്തിയതുമൂലം ഇദ്ദേഹത്തിന്റെ പേരില്‍ ഇത് അറിയപ്പെടുന്നു. സാമാന്യം വിസ്തൃതമായ ഈ കടലിടുക്കിന് ഏകദേശം 640 കി.മീ. നീളവും 320-640 കി.മീ. വീതിയുമുണ്ട്.
-
ഗ്രീന്‍ലന്‍ഡിനും കാനഡയ്ക്കുമിടയ്ക്ക് അത്ലാന്തിക് സമുദ്രത്തെ പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ജലസന്ധി. 1587-ല്‍ ഇംഗ്ളീഷ് നാവികനായ ജോണ്‍ ഡേവിസ് (1550-1605) കണ്ടെത്തിയതുമൂലം ഇദ്ദേഹത്തിന്റെ പേരില്‍ ഇത് അറിയപ്പെടുന്നു. സാമാന്യം വിസ്തൃതമായ ഈ കടലിടുക്കിന് ഏകദേശം 640 കി.മീ. നീളവും 320-640 കി.മീ. വീതിയുമുണ്ട്.
+
ബാഫിന്‍ തീരത്തോടു ചേര്‍ന്ന് ലാബ്രഡോര്‍ ശീതജലപ്രവാഹവും ഗ്രീന്‍ലന്‍ഡിന്റെ തീരത്തിനടുത്തുകൂടി ഉത്തര അത് ലാന്തിക് ഉഷ്ണജല പ്രവാഹവും ഡേവിസ് കടലിടുക്കിലൂടെ യഥാക്രമം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നു. ഗ്രീന്‍ലന്‍ഡിന്റെ ഹിമാവൃതമായ ഉള്‍പ്രദേശങ്ങളില്‍ നിന്ന് അടര്‍ന്നു മാറിയെത്തുന്ന വന്‍ ഹിമാനികള്‍ ജലസന്ധിയിലെ ഗതാഗതത്തിനു വിഘ്നം സൃഷ്ടിക്കുക പതിവാണ്. വേനല്‍ക്കാലത്തു മാത്രമാണ് ഈ ജലപാത ഗതാഗതത്തിന് അനുയോജ്യമായിത്തീരുന്നത്. ഗ്രീന്‍ലന്‍ ഡിലെ ഫെയര്‍വെല്‍ മുനമ്പു മുതല്‍ ഡിസ്കോ ദ്വീപു വരെയുള്ള ഭാഗങ്ങള്‍ ജനവാസ പ്രദേശങ്ങളായി ഇപ്പോള്‍ വികസിച്ചു കഴിഞ്ഞിരിക്കുന്നു.
-
 
+
-
 
+
-
ബാഫിന്‍ തീരത്തോടു ചേര്‍ന്ന് ലാബ്രഡോര്‍ ശീതജലപ്രവാഹവും ഗ്രീന്‍ലന്‍ഡിന്റെ തീരത്തിനടുത്തുകൂടി ഉത്തര അത്ലാന്തിക് ഉഷ്ണജല പ്രവാഹവും ഡേവിസ് കടലിടുക്കിലൂടെ യഥാക്രമം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നു. ഗ്രീന്‍ലന്‍ഡിന്റെ ഹിമാവൃതമായ ഉള്‍പ്രദേശങ്ങളില്‍ നിന്ന് അടര്‍ന്നു മാറിയെത്തുന്ന വന്‍ ഹിമാനികള്‍ ജലസന്ധിയിലെ ഗതാഗതത്തിനു വിഘ്നം സൃഷ്ടിക്കുക പതിവാണ്. വേനല്‍ക്കാലത്തു മാത്രമാണ് ഈ ജല പാത ഗതാഗതത്തിന് അനുയോജ്യമായിത്തീരുന്നത്. ഗ്രീന്‍ലന്‍ ഡിലെ ഫെയര്‍വെല്‍ മുനമ്പു മുതല്‍ ഡിസ്കോ ദ്വീപു വരെയുള്ള ഭാഗങ്ങള്‍ ജനവാസ പ്രദേശങ്ങളായി ഇപ്പോള്‍ വികസിച്ചു കഴി ഞ്ഞിരിക്കുന്നു.
+

Current revision as of 09:58, 10 ജൂണ്‍ 2008

ഡേവിസ് ജലസന്ധി

Davis strait

ഗ്രീന്‍ലന്‍ഡിനും കാനഡയ്ക്കുമിടയ്ക്ക് അത് ലാന്തിക് സമുദ്രത്തെ പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ജലസന്ധി. 1587-ല്‍ ഇംഗ്ളീഷ് നാവികനായ ജോണ്‍ ഡേവിസ് (1550-1605) കണ്ടെത്തിയതുമൂലം ഇദ്ദേഹത്തിന്റെ പേരില്‍ ഇത് അറിയപ്പെടുന്നു. സാമാന്യം വിസ്തൃതമായ ഈ കടലിടുക്കിന് ഏകദേശം 640 കി.മീ. നീളവും 320-640 കി.മീ. വീതിയുമുണ്ട്.

ബാഫിന്‍ തീരത്തോടു ചേര്‍ന്ന് ലാബ്രഡോര്‍ ശീതജലപ്രവാഹവും ഗ്രീന്‍ലന്‍ഡിന്റെ തീരത്തിനടുത്തുകൂടി ഉത്തര അത് ലാന്തിക് ഉഷ്ണജല പ്രവാഹവും ഡേവിസ് കടലിടുക്കിലൂടെ യഥാക്രമം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നു. ഗ്രീന്‍ലന്‍ഡിന്റെ ഹിമാവൃതമായ ഉള്‍പ്രദേശങ്ങളില്‍ നിന്ന് അടര്‍ന്നു മാറിയെത്തുന്ന വന്‍ ഹിമാനികള്‍ ജലസന്ധിയിലെ ഗതാഗതത്തിനു വിഘ്നം സൃഷ്ടിക്കുക പതിവാണ്. വേനല്‍ക്കാലത്തു മാത്രമാണ് ഈ ജലപാത ഗതാഗതത്തിന് അനുയോജ്യമായിത്തീരുന്നത്. ഗ്രീന്‍ലന്‍ ഡിലെ ഫെയര്‍വെല്‍ മുനമ്പു മുതല്‍ ഡിസ്കോ ദ്വീപു വരെയുള്ള ഭാഗങ്ങള്‍ ജനവാസ പ്രദേശങ്ങളായി ഇപ്പോള്‍ വികസിച്ചു കഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍