This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡേറ്റാ വെയര്‍ഹൌസിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
- | = ഡേറ്റാ | + | = ഡേറ്റാ വെയര്‍ ഹൗസിങ് = |
+ | Data warehousing | ||
- | + | ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ (ഡിഎസ്എസ്) പ്രവര്‍ത്തനത്തിനാവശ്യമായ ഡേറ്റ ലഭ്യമാക്കുന്ന ഡേറ്റാബേസ് സംവിധാനം. ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്), ഡിഎസ്എസ് എന്നിവ പ്രയോഗക്ഷമമായതിനെത്തുടര്‍ന്ന് സിസ്റ്റം മാനേജര്‍ക്ക് നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സഹായകമായ ഡേറ്റ, ഡേറ്റാബേസ് വഴി ലഭ്യമാക്കേണ്ടിവന്നു. ഡേറ്റാബേസില്‍ നിവേശിതമാകുന്ന പ്രാഥമിക ഡേറ്റയെ (primary data) വിശകലന വിശ്ളേഷണങ്ങള്‍ക്കു വിധേയമാക്കി സംഗ്രഹിക്കുമ്പോഴാണ് അവ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സഹായകമാകുന്നത്. ഇപ്രകാരമുള്ള ഡേറ്റാ വിശകലനം, സംഗ്രഹണം തുടങ്ങിയവ നിര്‍വഹിക്കുന്നതിനു പ്രാപ്തങ്ങളായ ഡേറ്റാബേസുകളാണ് ഡേറ്റാ വെയര്‍ഹൌസുകള്‍. | |
+ | ഡേറ്റാ വെയര്‍ഹൌസിന്റെ പ്രധാനപ്പെട്ട മൂന്ന് ധര്‍മങ്ങള്‍ ഡേറ്റാ ക്ളീനിങ്, ലോഡിങ്, റിഫ്രഷിങ് എന്നിവയാണ്. വെയര്‍ഹൗസില്‍ സഞ്ചിതമാകുന്ന ഡേറ്റ, വിവിധ സ്രോതസ്സുകളില്‍ നിന്നെത്തി, വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കപ്പെട്ടവയാവാം. ഇവയെ ഒരു നിശ്ചിത ഫോര്‍മാറ്റിലാക്കി ക്രോഡീകരിക്കുന്ന പ്രക്രിയയാണ് ക്ളീനിങ്. ഇതിനു വിധേയമായ ഡേറ്റയെ, ആവശ്യാനുസരണം കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ വെയര്‍ഹൗസില്‍ വിന്യസിപ്പിക്കുന്നതാണ് വെയര്‍ഹൗസ് ലോഡിങ്. ഈ പ്രവര്‍ത്തനം ഒരു റിലേഷണല്‍ ഡേറ്റാബേസിനെ അടിസ്ഥാനമാക്കി നടത്തുമ്പോള്‍ പരമാവധി ഡേറ്റാ സ്കേലബിലിറ്റി (data scalability) ലഭിക്കും. തന്നിമിത്തം ഡേറ്റാ വെയര്‍ഹൗസിന്റെ ബാക്ക്എന്‍ഡ് (backend) ഒരു റിലേഷണല്‍ ഡേറ്റാബേസ് ആയിരിക്കേണ്ടതാണ്. ക്ളീനിങ്, ലോഡിങ് എന്നിവയ്ക്കു ശേഷം ക്രമീകരിച്ച ഡേറ്റയ്ക്ക്, കാലഭേദാനുസൃതമായ ഭേദഗതികള്‍ ഉള്‍ക്കൊള്ളാനും കഴിയണം. ഉദാഹരണത്തിന് ആദ്യ സ്രോതസ്സിലെ പ്രാഥമിക ഡേറ്റയില്‍ മാറ്റങ്ങള്‍ വന്നിരിക്കാം. കൂടുതല്‍ വിശ്വാസ്യവും യഥാതഥവുമായ ഡേറ്റ ലഭ്യമാക്കുന്ന പുതിയൊരു സ്രോതസ് കണ്ടെത്താനായെന്നും വരാം. ഈ വിധത്തില്‍ ഉണ്ടാകുന്ന ഭേദഗതികള്‍ ഡേറ്റാ വെയര്‍ഹൗസില്‍ യഥാവിധി നിവേശിപ്പിക്കുന്ന പ്രക്രിയയാണ് ഡേറ്റാ റിഫ്രെഷിങ്. ഏതുവിധത്തിലാണ് റിഫ്രഷിങ് നടത്തേണ്ടതെന്നത് ഡേറ്റയുടെ സ്വഭാവത്തേയും ഉള്‍ക്കൊള്ളേണ്ട ഭേദഗതികളേയും ആശ്രയിച്ചിരിക്കും. ഇതിലെ സവിശേഷതയാണ് ഡേറ്റാ വെയര്‍ഹൗസ് പ്രോസസിങ്ങില്‍ നിന്ന് വേറിട്ട് ഓപ്പറേഷന്‍ ഡേറ്റയേയും അതിന്റെ പ്രോസസിങ്ങിനേയും ക്രമീകരിക്കുന്ന രീതി. വെയര്‍ഹൌസ് ഉപയോഗിക്കുന്ന നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള പരാമര്‍ശം, ഉപയോക്താക്കളുടെ സേര്‍ച്ചിങ് രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കപ്പെടുന്നുണ്ടാകും. ഉപയോക്താവ് സ്ഥിരമായിട്ട് ഒരേ രീതിയിലാണ് നിവേശിത ഡേറ്റ ഉപയോഗപ്പെടുത്തുന്നത് എന്ന് ഡിഎസ്എസ്സിന് വിലയിരുത്താനായാല്‍, പ്രസ്തുത ഉപയോക്താവ് സിസ്റ്റത്തില്‍ വരുമ്പോഴെല്ലാം അയാളുടെ സേര്‍ച്ചിങ് രീതിക്കനുയോജ്യമായ ഡേറ്റ എളുപ്പത്തില്‍ നല്കാനുള്ള സൗകര്യം സിസ്റ്റം തന്നെ സ്വമേധയാ സ്വീകരിക്കുകയാണു പതിവ്. [[Image:pno33.png|250x250px|left]] | ||
- | + | ഡേറ്റാ റെപ്ളിക്കേഷനും (പുനഃക്രമീകരണം) സിങ്കറണനത്തി നും (synchronization) വെയര്‍ഹൗസില്‍ ക്രമീകരണങ്ങളുണ്ടായിരിക്കും. വെയര്‍ഹൌസിലെ ഡേറ്റ പുതുക്കപ്പെടുന്നതോടൊപ്പം വെയര്‍ഹൗസിങ്ങിന്റെ വിദൂരസ്ഥ ശാഖകളിലും പ്രസ്തുത മാറ്റം പ്രതിഫലിക്കപ്പെടണം. ഇതിനുള്ള സംവിധാനമാണ് ഡേറ്റാ റെപ്ളിക്കേഷന്‍. ഈ മാറ്റം പ്രതിഫലിക്കുന്നതിലുള്ള കാലവിളംബം ഒഴിവാക്കുക സിങ്കറണനത്തിലൂടെയാണ്. മാനേജ്മെന്റിന് തീരുമാനങ്ങള്‍ എടുക്കാന്‍ പലപ്പോഴും വെയര്‍ഹൗസിലുള്ളതു കൂടാതെ വേറെ ഡേറ്റ പ്രയോജനപ്പെടുത്തേണ്ടി വരാം: ഇതിനുള്ള സംവിധാനവും വെയര്‍ഹൗസില്‍ ഉണ്ടാകണം. എങ്കിലേ ഡിഎസ്എസ്സിന് ഡേറ്റാ വെയര്‍ഹൗസിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | ഡേറ്റാ റെപ്ളിക്കേഷനും (പുനഃക്രമീകരണം) സിങ്കറണനത്തി നും ( | + |
05:06, 10 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡേറ്റാ വെയര്‍ ഹൗസിങ്
Data warehousing
ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ (ഡിഎസ്എസ്) പ്രവര്‍ത്തനത്തിനാവശ്യമായ ഡേറ്റ ലഭ്യമാക്കുന്ന ഡേറ്റാബേസ് സംവിധാനം. ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (ഐഎംഎസ്), ഡിഎസ്എസ് എന്നിവ പ്രയോഗക്ഷമമായതിനെത്തുടര്‍ന്ന് സിസ്റ്റം മാനേജര്‍ക്ക് നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സഹായകമായ ഡേറ്റ, ഡേറ്റാബേസ് വഴി ലഭ്യമാക്കേണ്ടിവന്നു. ഡേറ്റാബേസില്‍ നിവേശിതമാകുന്ന പ്രാഥമിക ഡേറ്റയെ (primary data) വിശകലന വിശ്ളേഷണങ്ങള്‍ക്കു വിധേയമാക്കി സംഗ്രഹിക്കുമ്പോഴാണ് അവ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സഹായകമാകുന്നത്. ഇപ്രകാരമുള്ള ഡേറ്റാ വിശകലനം, സംഗ്രഹണം തുടങ്ങിയവ നിര്‍വഹിക്കുന്നതിനു പ്രാപ്തങ്ങളായ ഡേറ്റാബേസുകളാണ് ഡേറ്റാ വെയര്‍ഹൌസുകള്‍.
ഡേറ്റാ വെയര്‍ഹൌസിന്റെ പ്രധാനപ്പെട്ട മൂന്ന് ധര്‍മങ്ങള്‍ ഡേറ്റാ ക്ളീനിങ്, ലോഡിങ്, റിഫ്രഷിങ് എന്നിവയാണ്. വെയര്‍ഹൗസില്‍ സഞ്ചിതമാകുന്ന ഡേറ്റ, വിവിധ സ്രോതസ്സുകളില്‍ നിന്നെത്തി, വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കപ്പെട്ടവയാവാം. ഇവയെ ഒരു നിശ്ചിത ഫോര്‍മാറ്റിലാക്കി ക്രോഡീകരിക്കുന്ന പ്രക്രിയയാണ് ക്ളീനിങ്. ഇതിനു വിധേയമായ ഡേറ്റയെ, ആവശ്യാനുസരണം കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ വെയര്‍ഹൗസില്‍ വിന്യസിപ്പിക്കുന്നതാണ് വെയര്‍ഹൗസ് ലോഡിങ്. ഈ പ്രവര്‍ത്തനം ഒരു റിലേഷണല്‍ ഡേറ്റാബേസിനെ അടിസ്ഥാനമാക്കി നടത്തുമ്പോള്‍ പരമാവധി ഡേറ്റാ സ്കേലബിലിറ്റി (data scalability) ലഭിക്കും. തന്നിമിത്തം ഡേറ്റാ വെയര്‍ഹൗസിന്റെ ബാക്ക്എന്‍ഡ് (backend) ഒരു റിലേഷണല്‍ ഡേറ്റാബേസ് ആയിരിക്കേണ്ടതാണ്. ക്ളീനിങ്, ലോഡിങ് എന്നിവയ്ക്കു ശേഷം ക്രമീകരിച്ച ഡേറ്റയ്ക്ക്, കാലഭേദാനുസൃതമായ ഭേദഗതികള്‍ ഉള്‍ക്കൊള്ളാനും കഴിയണം. ഉദാഹരണത്തിന് ആദ്യ സ്രോതസ്സിലെ പ്രാഥമിക ഡേറ്റയില്‍ മാറ്റങ്ങള്‍ വന്നിരിക്കാം. കൂടുതല്‍ വിശ്വാസ്യവും യഥാതഥവുമായ ഡേറ്റ ലഭ്യമാക്കുന്ന പുതിയൊരു സ്രോതസ് കണ്ടെത്താനായെന്നും വരാം. ഈ വിധത്തില്‍ ഉണ്ടാകുന്ന ഭേദഗതികള്‍ ഡേറ്റാ വെയര്‍ഹൗസില്‍ യഥാവിധി നിവേശിപ്പിക്കുന്ന പ്രക്രിയയാണ് ഡേറ്റാ റിഫ്രെഷിങ്. ഏതുവിധത്തിലാണ് റിഫ്രഷിങ് നടത്തേണ്ടതെന്നത് ഡേറ്റയുടെ സ്വഭാവത്തേയും ഉള്‍ക്കൊള്ളേണ്ട ഭേദഗതികളേയും ആശ്രയിച്ചിരിക്കും. ഇതിലെ സവിശേഷതയാണ് ഡേറ്റാ വെയര്‍ഹൗസ് പ്രോസസിങ്ങില്‍ നിന്ന് വേറിട്ട് ഓപ്പറേഷന്‍ ഡേറ്റയേയും അതിന്റെ പ്രോസസിങ്ങിനേയും ക്രമീകരിക്കുന്ന രീതി. വെയര്‍ഹൌസ് ഉപയോഗിക്കുന്ന നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള പരാമര്‍ശം, ഉപയോക്താക്കളുടെ സേര്‍ച്ചിങ് രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കപ്പെടുന്നുണ്ടാകും. ഉപയോക്താവ് സ്ഥിരമായിട്ട് ഒരേ രീതിയിലാണ് നിവേശിത ഡേറ്റ ഉപയോഗപ്പെടുത്തുന്നത് എന്ന് ഡിഎസ്എസ്സിന് വിലയിരുത്താനായാല്‍, പ്രസ്തുത ഉപയോക്താവ് സിസ്റ്റത്തില്‍ വരുമ്പോഴെല്ലാം അയാളുടെ സേര്‍ച്ചിങ് രീതിക്കനുയോജ്യമായ ഡേറ്റ എളുപ്പത്തില്‍ നല്കാനുള്ള സൗകര്യം സിസ്റ്റം തന്നെ സ്വമേധയാ സ്വീകരിക്കുകയാണു പതിവ്.ഡേറ്റാ റെപ്ളിക്കേഷനും (പുനഃക്രമീകരണം) സിങ്കറണനത്തി നും (synchronization) വെയര്‍ഹൗസില്‍ ക്രമീകരണങ്ങളുണ്ടായിരിക്കും. വെയര്‍ഹൌസിലെ ഡേറ്റ പുതുക്കപ്പെടുന്നതോടൊപ്പം വെയര്‍ഹൗസിങ്ങിന്റെ വിദൂരസ്ഥ ശാഖകളിലും പ്രസ്തുത മാറ്റം പ്രതിഫലിക്കപ്പെടണം. ഇതിനുള്ള സംവിധാനമാണ് ഡേറ്റാ റെപ്ളിക്കേഷന്‍. ഈ മാറ്റം പ്രതിഫലിക്കുന്നതിലുള്ള കാലവിളംബം ഒഴിവാക്കുക സിങ്കറണനത്തിലൂടെയാണ്. മാനേജ്മെന്റിന് തീരുമാനങ്ങള്‍ എടുക്കാന്‍ പലപ്പോഴും വെയര്‍ഹൗസിലുള്ളതു കൂടാതെ വേറെ ഡേറ്റ പ്രയോജനപ്പെടുത്തേണ്ടി വരാം: ഇതിനുള്ള സംവിധാനവും വെയര്‍ഹൗസില്‍ ഉണ്ടാകണം. എങ്കിലേ ഡിഎസ്എസ്സിന് ഡേറ്റാ വെയര്‍ഹൗസിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.