This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെ വിറ്റ് (1625 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡെ വിറ്റ് (1625 - 72) = ഉല ണശ ഡച്ച് രാജ്യതന്ത്രജ്ഞന്‍. ഡോര്‍ട്ടിലെ ഒരു പ്രഭു...)
വരി 1: വരി 1:
= ഡെ വിറ്റ് (1625 - 72) =
= ഡെ വിറ്റ് (1625 - 72) =
-
ഉല ണശ
+
De Witt
വരി 6: വരി 6:
-
ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു ഡെ വിറ്റ്. ഡെ വിറ്റിന്റെ പിതാവിനെ 'ഓറഞ്ച്' വിഭാഗത്തില്‍പ്പെട്ട അധികാരികള്‍ തടങ്കലില്‍ വച്ചു എന്നതായിരുന്നു അവരോട് ശത്രുത പുലര്‍ത്താന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം. വില്യം കക ഓറഞ്ചിന്റെ മരണ(1650)ത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയെ പ്രയോജനപ്പെടുത്തിക്കൊണ്ട് 1653-ല്‍ ഡെ വിറ്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വില്യം കക-ന്റെ പിന്‍ഗാമികള്‍ അധികാരത്തില്‍ വരുന്നതു തടയുന്നതിനായി 'ഇറ്റേണല്‍ ഈഡിക്ട്' എന്ന നിയമം ഇദ്ദേഹം പാസാക്കിയെടുക്കുകയും ചെയ്തു.
+
ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു ഡെ വിറ്റ്. ഡെ വിറ്റിന്റെ പിതാവിനെ 'ഓറഞ്ച്' വിഭാഗത്തില്‍പ്പെട്ട അധികാരികള്‍ തടങ്കലില്‍ വച്ചു എന്നതായിരുന്നു അവരോട് ശത്രുത പുലര്‍ത്താന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം. വില്യം II ഓറഞ്ചിന്റെ മരണ(1650)ത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയെ പ്രയോജനപ്പെടുത്തിക്കൊണ്ട് 1653-ല്‍ ഡെ വിറ്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വില്യം II-ന്റെ പിന്‍ഗാമികള്‍ അധികാരത്തില്‍ വരുന്നതു തടയുന്നതിനായി 'ഇറ്റേണല്‍ ഈഡിക്ട്' എന്ന നിയമം ഇദ്ദേഹം പാസാക്കിയെടുക്കുകയും ചെയ്തു.
-
പ്രധാനമന്ത്രി എന്ന നിലയില്‍ 20 വര്‍ഷക്കാലം ഡച്ച് റിപ്പബ്ളിക്കിനെ ഡെ വിറ്റ് നിയന്ത്രിച്ചുകൊണ്ടിരുന്നു. 1654-ല്‍ ഇദ്ദേഹം മുന്‍കൈ എടുത്ത് ഹോളണ്ടും ബ്രിട്ടനും തമ്മിലുണ്ടായ ആദ്യത്തെ ആംഗ്ളോ-ഡച്ച് യുദ്ധത്തിന് ഒത്തുതീര്‍പ്പുണ്ടാക്കി. രണ്ടാമത്തെ ആംഗ്ളോ-ഡച്ച് യുദ്ധം അവസാനിപ്പിച്ച ബ്രെഡ (ആൃലറമ) കരാര്‍ ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായിപ്പറയാം. ഹോളണ്ടിന് അനുകൂലമായി ഒട്ടേറെ വ്യാപാരാനുകൂല്യങ്ങള്‍ ഈ കരാറിലൂടെ നേടുവാന്‍ ഡെ വിറ്റിനു സാധിച്ചു.
+
പ്രധാനമന്ത്രി എന്ന നിലയില്‍ 20 വര്‍ഷക്കാലം ഡച്ച് റിപ്പബ്ളിക്കിനെ ഡെ വിറ്റ് നിയന്ത്രിച്ചുകൊണ്ടിരുന്നു. 1654-ല്‍ ഇദ്ദേഹം മുന്‍കൈ എടുത്ത് ഹോളണ്ടും ബ്രിട്ടനും തമ്മിലുണ്ടായ ആദ്യത്തെ ആംഗ്ളോ-ഡച്ച് യുദ്ധത്തിന് ഒത്തുതീര്‍പ്പുണ്ടാക്കി. രണ്ടാമത്തെ ആംഗ്ളോ-ഡച്ച് യുദ്ധം അവസാനിപ്പിച്ച ബ്രെഡ (Breda) കരാര്‍ ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായിപ്പറയാം. ഹോളണ്ടിന് അനുകൂലമായി ഒട്ടേറെ വ്യാപാരാനുകൂല്യങ്ങള്‍ ഈ കരാറിലൂടെ നേടുവാന്‍ ഡെ വിറ്റിനു സാധിച്ചു.
1672-ല്‍ ഉണ്ടായ ഫ്രഞ്ച് ആക്രമണം ഡെ വിറ്റിന്റെ പതനത്തിന് വഴിതെളിച്ചു. ഹോളണ്ടിനെ ആക്രമിക്കുവാന്‍ മുതിര്‍ന്ന ഫ്രഞ്ച് സേനയെ പിന്തിരിപ്പിക്കുന്നതില്‍ ഡെ വിറ്റ് പരാജയപ്പെട്ടത് ഇദ്ദേഹത്തിന്റെ ജനസമ്മതിയെ പ്രതികൂലമായി ബാധിക്കുവാനിടവന്നു. മാത്രമല്ല, പൊതുജനഹിതം ഓറഞ്ച് രാജവംശത്തിന്റെ ഭരണത്തിന് അനുകൂലമായി മാറാനും ഈ പരാജയം കാരണമായി. 1672-ല്‍  ഉണ്ടായ ഓറഞ്ച് അനുകൂലികളുടെ വിപ്ളവത്തെത്തുടര്‍ന്ന്  സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോള്‍ ആ വര്‍ഷം ആഗ. 4-ന് ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1672 ആഗ. 20-ന് ഒരു സംഘം ഓറഞ്ച് വംശാനുകൂലികള്‍ ഇദ്ദേഹത്തെ വധിച്ചു.

06:40, 7 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെ വിറ്റ് (1625 - 72)

De Witt

ഡച്ച് രാജ്യതന്ത്രജ്ഞന്‍. ഡോര്‍ട്ടിലെ ഒരു പ്രഭുകുടുംബത്തില്‍ 1625 സെപ്. 24-ന് ഡെ വിറ്റ് ജനിച്ചു.

ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു ഡെ വിറ്റ്. ഡെ വിറ്റിന്റെ പിതാവിനെ 'ഓറഞ്ച്' വിഭാഗത്തില്‍പ്പെട്ട അധികാരികള്‍ തടങ്കലില്‍ വച്ചു എന്നതായിരുന്നു അവരോട് ശത്രുത പുലര്‍ത്താന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം. വില്യം II ഓറഞ്ചിന്റെ മരണ(1650)ത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയെ പ്രയോജനപ്പെടുത്തിക്കൊണ്ട് 1653-ല്‍ ഡെ വിറ്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. വില്യം II-ന്റെ പിന്‍ഗാമികള്‍ അധികാരത്തില്‍ വരുന്നതു തടയുന്നതിനായി 'ഇറ്റേണല്‍ ഈഡിക്ട്' എന്ന നിയമം ഇദ്ദേഹം പാസാക്കിയെടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി എന്ന നിലയില്‍ 20 വര്‍ഷക്കാലം ഡച്ച് റിപ്പബ്ളിക്കിനെ ഡെ വിറ്റ് നിയന്ത്രിച്ചുകൊണ്ടിരുന്നു. 1654-ല്‍ ഇദ്ദേഹം മുന്‍കൈ എടുത്ത് ഹോളണ്ടും ബ്രിട്ടനും തമ്മിലുണ്ടായ ആദ്യത്തെ ആംഗ്ളോ-ഡച്ച് യുദ്ധത്തിന് ഒത്തുതീര്‍പ്പുണ്ടാക്കി. രണ്ടാമത്തെ ആംഗ്ളോ-ഡച്ച് യുദ്ധം അവസാനിപ്പിച്ച ബ്രെഡ (Breda) കരാര്‍ ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായിപ്പറയാം. ഹോളണ്ടിന് അനുകൂലമായി ഒട്ടേറെ വ്യാപാരാനുകൂല്യങ്ങള്‍ ഈ കരാറിലൂടെ നേടുവാന്‍ ഡെ വിറ്റിനു സാധിച്ചു.

1672-ല്‍ ഉണ്ടായ ഫ്രഞ്ച് ആക്രമണം ഡെ വിറ്റിന്റെ പതനത്തിന് വഴിതെളിച്ചു. ഹോളണ്ടിനെ ആക്രമിക്കുവാന്‍ മുതിര്‍ന്ന ഫ്രഞ്ച് സേനയെ പിന്തിരിപ്പിക്കുന്നതില്‍ ഡെ വിറ്റ് പരാജയപ്പെട്ടത് ഇദ്ദേഹത്തിന്റെ ജനസമ്മതിയെ പ്രതികൂലമായി ബാധിക്കുവാനിടവന്നു. മാത്രമല്ല, പൊതുജനഹിതം ഓറഞ്ച് രാജവംശത്തിന്റെ ഭരണത്തിന് അനുകൂലമായി മാറാനും ഈ പരാജയം കാരണമായി. 1672-ല്‍ ഉണ്ടായ ഓറഞ്ച് അനുകൂലികളുടെ വിപ്ളവത്തെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോള്‍ ആ വര്‍ഷം ആഗ. 4-ന് ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1672 ആഗ. 20-ന് ഒരു സംഘം ഓറഞ്ച് വംശാനുകൂലികള്‍ ഇദ്ദേഹത്തെ വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍